Press "Enter" to skip to content

മീനാക്ഷിയെ സിനിമയിലേക്ക് കൊണ്ട് വരാൻ ഒരുങ്ങുന്നു ,

Rate this post

മലയാള സിനിമയിൽ താരങ്ങളുടെ മകൾ സിനിമയിൽ വരുന്നത് വളരെ വ്യത്യസ്തം ആയ ഒരു കാര്യം അല്ല , എല്ലാ നടി നടന്മാരുടെ മകളും സിനിമയിൽ സജീവം ആണ് , മോഹൻലാലിന്റെ മകൻ പ്രണവ് , മമ്മൂട്ടിയുടെ മകൻ ദുൽഖുർ സൽമാൻ , സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് മാധവ് സുരേഷ് , ശ്രീനിവാസന്റെ മകൾ വിനീത് ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസൻ എന്നിവരും മലയാളത്തിൽ നിറഞ്ഞു നിൽക്കുകയാണ് , ഇനിയും ധാരാളം നടന്മാരുടെ മകളും മലയാള സിനിമയിൽ സജീവം ആണ് , എന്നാൽ ചുരുക്കം ചില നടന്മാരുടെ മകൾ മാത്രം ആണ് ഇപ്പോളും സിനിമയിൽ കയറാതിരുന്നിട്ടുള്ളത് , എന്നാൽ അതിൽ ഒരാൾ ആണ് ദിലീപിന്റെ മകൾ മീനാക്ഷി , എന്നാൽ ആരാധകരെ ചോദ്യം എന്നാണ് മീനാക്ഷി നായിക ആയി സിനിമയിൽ എത്തുന്നത് എന്നാണ് ചോദ്യങ്ങൾ , എന്നാൽ ഇപ്പോൾ മീനാക്ഷി mbbs പഠിക്കുകയാണ് ,

 

 

എന്നാൽ അത് കഴിഞ്ഞാൽ നായിക ആയി സിനിമയിൽ ഏതു എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ , ദിലീപിന്റെ അനുജൻ അനൂപ് സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിൽ നായികയെ തേടുമ്പോൾ മീനാക്ഷി പറഞ്ഞത് ഞാൻ അഭിനയിക്കാം എന്ന് പറഞ്ഞു എന്നും അനൂപ് പറഞ്ഞിരുന്നു , എന്നാൽ മീനാക്ഷിയെ നായികാ ആക്കാൻ അനൂപ് ശ്രെമിച്ചില്ല , എന്നാൽ മീനാക്ഷിയെ കുറിച്ച് പറയുകയാണ് അനൂപ് , ദിലീപ് മീനാക്ഷിക്ക് ഒരു കാർ വാങ്ങി കൊടുത്തിരുന്നു എന്നും ഡ്രൈവിങ്ങിൽ വലിയ കമ്പം ഉള്ള ഒരു ആള് ആണ് എന്നും ഒരു ലേഡി മമ്മൂട്ടി ആയി മാറുന്ന എല്ലാ ലക്ഷണങ്ങളും ഉണ്ട് എന്നാണ് പറയുന്നത് അമിത വേഗത ആണ് എന്നാണ് പറയുന്നത് , എന്നാൽ ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »