Press "Enter" to skip to content

മീനയെ സഹായിച്ചവരെ കുറിച്ച് പറഞ്ഞത് ഇങ്ങനെ

Rate this post

പ്രശസ്ത നടി മീനായുടെ ഭർത്താവ് മരണപ്പെട്ടത് വളരെ അതികം വിഷമിപ്പിച്ചു ഒരു കാര്യം തന്നെ ആയിരുന്നു , തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം.കുറച്ചു വർഷങ്ങൾ ആയി അസുഖത്തെ തുടർന്നു ചികിത്സയിൽ ആണ് ,ഇതിനിടയിൽ ആണ് കോവിഡ് പിടിപെട്ടത് , 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ,

 

 

എന്നാൽ സിനിമയിൽ നിന്നും നീങ്ങി നിന്ന ഒരു നടി ആയിരുന്നു മീന , എന്നാൽ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരുന്ന് , ഒരു സോഷ്യൽ മീഡിയായ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ തന്റെ ഭർത്താവിനെ കുറിച്ച് ആണ് നടി പറഞ്ഞത് , തന്റെ ഭർത്താവിന്റെ മരണം വളരെ വേദനിപ്പിക്കുന്നത് ആയിരുന്നു എന്നും പറയുന്നു , എന്നാൽ ആ ഒരു അവസ്ഥയിൽ നിന്നും ഇപ്പോളത്തെ അവസത്തയിലേക്ക് തന്നെ മാറ്റിയതിൽ തന്റെ വീട്ടുകാർക്കും സുഹൃത്തുകൾക്കും ധാരളം പങ്കു ഉണ്ട് എന്ന് ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »