മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ ദൃശ്യം എന്ന സിനിമ ഉണ്ടാക്കിയ ഓളം ഒന്നും മറ്റൊരു സിനിമയും ഉണ്ടാക്കിയിട്ടില്ല എന്നത് തന്നെ ആണ് സത്യം , മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ ഒരു മലയോര കർഷകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ മീനയാണ് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അനിൽ ജോൺസൺ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. സുജിത് വാസുദേവാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. ദൃശ്യം 150 ദിവസം തുടർന്നു പ്രദർശിപ്പിച്ച ഒരു സിനിമ തന്നെ ആയിരുന്നു ,
എന്നാൽ ഈ ചിത്രത്തിൽ മോഹൻലാലിന്റെ അഭിനയ മികവ് തന്നെ ആണ് വളരെ അതികം സ്രെധിക്കപ്പെടട്ടതു , ലോകം മുഴുവൻ ഏറ്റെടുത്ത ഒരു ചിത്രം തന്നെ ആയിരുന്നു ഇത് , മീന എന്ന നടയിലൂടെ ജീവിത്തിലെ ഏറ്റവും മികച്ച ഒരു ചിത്രം തന്നെ ആണ് ഇത് , അതുപോലെ മികച്ച ഒരു കളക്ഷനും ചിത്രം സ്വന്തം ആക്കി , മോഹൻലാലിനെയും മീനയുടെ കരിയറിലെ ഏറ്റവും വലിയ ഒരു ചിത്രം ആയിരുന്നു , എന്നാൽ ദൃശ്യത്തിന്റെ കഥ പറയാൻ ചെന്നപ്പോൾ ഇരു മനസിൽ ആണ് മീന നിന്നിരുന്നത് എന്നും ഈ ചിത്രത്തിൽ അഭിനയിക്കാനോ എന്ന ആശയകുഴപ്പം മീനയ്ക്ക് ഇണ്ടായിരുന്നു എന്നും പറയുകയാണ് എന്നാൽ പക്ഷെ അവർ എല്ലാ സൗകര്യങ്ങളും തന്നു എന്നും മറ്റൊരാളെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല എന്നും എന്നാൽ മലയാളത്തിലെ വലിയ ഹിറ്റ് സിനിമ ആവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നു ആണ് പറയുന്നത് ,
എന്നാൽ ഏത് സിനിമ ആയാലും തൻ സുന്ദരി ആയിരിക്കണം എന്ന് മനസുള്ള ഒരു നടി കൂടി ആണ് മീന , എന്നാൽ ഈ കാര്യങ്ങൾ എല്ലാം മീനയ്ക്ക് ഉള്ള ഒരു നെഗറ്റീവ് ആണ് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് സിനിമ സെറ്റിൽ ഉടക്ക് വരെ നടന്നിട്ടുണ്ട് , എന്നാൽ ദൃശ്യം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മീന കാണിച്ച നിർബന്ധത്തെ കുറിച്ച് പറയുകയാണ് ജിത്തു ജോസഫ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,