മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റെലിഷ് ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് 2007 ൽ പുറത്തിറങ്ങിയ ‘ബിഗ് ബി’. അമൽ നീരദ് സംവിധാനം ചെയ്ത സിനിമ വർഷങ്ങൾക്കിപ്പുറവും യുവാക്കളുടെ ഇഷ്ടചിത്രമാണ്. ‘ബിഗ് ബി’യിലെ മമ്മൂട്ടിയുടെ കഥാപാത്രം ബിലാൽ ജോൺ കുരിശിങ്കലിന് ആരാധകർ ഏറെയാണ്.‘ബിഗ് ബി’യ്ക്ക് രണ്ടാം ഭാഗം എത്തുമെന്ന പ്രതീക്ഷയിലാണ് ഒട്ടുമിക്ക ആരാധകരും. സംവിധായകൻ അമൽ നീരദ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ‘ബിലാൽ’ എന്ന പേരിൽ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം എത്തുമെന്ന് പ്രഖ്യാപനമുണ്ടായിട്ട് ഏറെ നാളുകളായെങ്കിലും ഇപ്പോൾ അതേകുറിച്ചൊന്നും കാര്യമായി വാർത്തകളില്ല. ഈ അവസരത്തിലാണ് ഒരു ആരാധകൻ മമ്മൂട്ടിയോട് തന്നെ ബിലാൽ വരുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയത്. മമ്മൂട്ടി ചോദ്യത്തിന് ഉത്തരം നൽകുകയും ചെയ്തു. കൊറോണയുടെ വരവോടെ ആണ് ഈ ചിത്രം ആരാധകരുടെ സംസാരത്തിൽ നിന്നും വഴുതി മാറിയത് , എന്നാൽ പിന്നിട് അങ്ങോട്ട് ഈ സിനിമയെ കുറിച്ച് ഒരു വാർത്തകൾ പോലും വന്നിട്ടില്ല ,
അതിനു ശേഷം അമൽ നീരദ് മമ്മൂട്ടിയെ വെച്ച് ഭീഷ്മ പർവ്വം എന്ന സിനിമ നിർമിക്കയും വലിയ ഒരു ഹിറ്റ് ആവുകയും ചെയ്തു , എന്നാൽ ഇനി എപ്പോളെങ്കിലും ബിലാൽ എന്ന സിനിമ സംഭവിക്കുമോ എന്ന ചോദ്യത്തിന് ആരുടെ ഭാഗത്തു നിന്നും ഒരു ഉറപ്പും ഇത് വരെ വന്നിട്ടില്ല , എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് മനോജ് കെ ജയൻ നടത്തിയ ഒരു വെളിപ്പെടുത്തലിൽ ആവേശം കൊടു ഇരിക്കുകയാണ് പ്രേക്ഷകരും ആരാധകരും , ഈ സിനിമ വരുക തന്നെ ചെയ്യും എന്നും ഈ ചിത്രത്തിന് വേണ്ടി നിരവധി ആളുകൾ ആണ് കാത്തിരിക്കുന്നത് എന്ന് ആണ് പറയുന്നത് , കോവിടെ കാരണം ആണ് ഈ ചിത്രം മാറ്റിയത് എന്നും പറയുന്നു , എന്നാൽ ഈ പ്രതിസന്ധി എല്ലാം മാറ്റി ചിത്രം വരും എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,