മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടിമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ ഉള്ള വ്യക്തിയാണ് മഞ്ജു വാര്യർ. മലയാള സിനിമ ഇൻഡസ്ട്രിയൽ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും ഇപ്പോൾ മഞ്ജുവിന് സ്വന്തമാണ്.സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സല്ലാപം എന്ന ചിത്രമായിരുന്നു മഞ്ജുവിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ശക്തമായ കഥാപാത്രങ്ങളിൽ മഞ്ജുവാര്യർ അല്ലാതെ മറ്റൊരു നടി ഇല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു. മഞ്ജുവിന് വേണ്ടി മാത്രമായി സംവിധായകർ കഥകൾ എഴുതിത്തുടങ്ങി
ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചു വന്ന് മഞ്ജു മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ആരാധകരുടെ മനസ്സിലേക്ക് ആയിരുന്നു മഞ്ജു ചേക്കേറുന്നത്. രണ്ടാമത്തെ വരവിൽ ആദ്യത്തേതിലും കൂടുതൽ സുന്ദരിയായി ആണ് മഞ്ജു എത്തിയത്. മലയാള സിനിമയിലെ ഏക സൂപ്പർ തരാം ആണ് എന്നാൽ മലയാളത്തിൽ മാത്രം അല്ല അന്യഭാഷകളിലും തരാം അഭിനയിക്കുന്നു , തരാം സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു , നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകൾ വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/LpUBK1jLr_4