Articles

ആത്മഹത്യയിൽ നിന്ന് മഞ്ജുവാര്യരെ രക്ഷിച്ചെടുത്ത അനുഭവം മനോജ് കെ ജയൻ പറഞ്ഞത് കേട്ടോ

മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. മലയാളത്തിൽ ഒട്ടനവധി ചിത്രങ്ങളിൽ ആണ് തരാം അഭിനയിച്ചിട്ടുള്ളത് ,
1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രംസുന്ദർദാസ് സംവിധാനം ചെയ്തമലയാള ചലച്ചിത്രമാണ് സല്ലാപം . ഈ ചിത്രത്തിൽ ദിലീപ്, മനോജ് കെ. ജയൻ, മഞ്ജു വാര്യർ, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. നിർമ്മാണം-കൃഷ്ണകുമാർ.ലോഹിതദാസിന്റെ തിരക്കഥയിൽ ഗ്രാമീണപശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സല്ലാപം സുന്ദർദാസ് സം‌വിധാനം നിർ‌വഹിച്ച ആദ്യചിത്രമാണ്‌. ഈ ചിത്രത്തിലെ രാജപ്പൻ എന്ന ചെത്തുകാരന്റെ വേഷമാണ്‌ കലാഭവൻ മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. എന്നാൽ ഇപ്പോൾ ആ ചിത്രത്തെ കുറിച്ചും അതിൽ അഭിനയിച്ച മഞ്ജു വാര്യർനെ കുറിച്ചും പറയുകയാണ് നടൻ മനോജ് കെ ജയൻ , ഒരു അഭിമുഖത്തിന്റെ ഇടയിൽ ആണ് ഇങ്ങനെ പറഞ്ഞത് ,

 

 

മഞ്ജു വാര്യർ അഭിനയിച്ച ആദ്യ ചിത്രം ആണ് സല്ലാപം , ആ ചിത്രത്തിന്റെ അവസാന ഭാഗം ചിത്രീകരിക്കുമ്പോൾ ഉള്ള ഒരു അനുഭവം ആണ് പങ്കുവെക്കുന്നത് , 24 ദിവസത്തെ അഭിനയം കൊണ്ട് രാധ എന്ന കഥാപാത്രത്തിൽ മുഴുകിയിരുന്നു മഞ്ജു , രാധ എന്ന കഥാപാത്രം ആണ് മഞ്ജു വാര്യർ ആ ചിത്രത്തിൽ അഭിനയിച്ചിരുന്നത് , രാധ ചിത്രത്തിന്റെ അവസാന ഭാഗത്തു തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യാ ചെയുന്ന ഒരു സീൻ ഉണ്ടായിരുന്നു , ഞെട്ടലോടെ അല്ലാതെ തനിക് അത് പറയാൻ കഴിയില്ല എന്നാണ് മനോജ് കെ ജയൻ പറയുന്നത് , അവസാന സീനിൽ തൻ എല്ലയിരുനെങ്കിൽമഞ്ജു വാര്യർ ഇപ്പോൾ മലയാള സിനിമയിൽ ഉണ്ടാവില്ല എന്നാണ് പറയുന്നത് മനോജ് കെ ജയൻ , സത്യത്തിൽ ആ ആത്മഹത്യാ സീനിൽ തൻ പിടിച്ചില്ല എന്ക്കിൽ മഞ്ജു വാര്യർ തീവണ്ടിയുടെ അടിയിൽ പോവും എന്നാണ് പറഞ്ഞത് , എന്നാൽ മഞ്ജുവിനെ പിടിച്ചിട്ടും പിന്നെയും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നും പറയുന്നു , സീൻ അവസാനയിച്ചിട്ടും വീണ്ടും ആ കഥാപാത്രം ആയി മാറി എന്നാണ് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top