മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സീതാ രാമം’. ചിത്രത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വളെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പട്ടാളക്കാരനായാണ് ദുൽഖർ എത്തിയിരിക്കുന്നത് , . എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷം ആഘോഷിക്കാൻ ഹൈദരാബാദിലെ എത്തിയതിന്ടെയും അവിടെ നിന്നും വൈറൽ ആയ ഒരു വീഡിയോ ആണ് മമ്മൂട്ടി ആരാധകരെ വിസ്മയിപ്പിച്ചത് , മമ്മൂട്ടിയോടുള്ള ആരാധനയും ഇഷ്ടവും ദുൽഖുറിനോട് തുറന്നു പറയുകയാണ് ഒരു മമ്മൂട്ടി ആരാധിക ,
മലയാള സിനിമയെ കേരളത്തിന് പുറത്തു ഹിറ്റ് ആക്കിയ ഒരു നടൻ ആണ് മമ്മൂട്ടി എന്നാൽ ഇപ്പോൾ ദുൽഖുർ വീണ്ടും ആ ചരിത്രം ആവർത്തിക്കുകയാണ് , അന്യഭാഷയിൽ നിരവധി ചിത്രങ്ങൾ ആണ് ഒരുങ്ങുന്നത് , കേരളത്തിന് പുറത്തു വലിയ ഒരു ആരാധകർ തന്നെ ആണ് മമ്മൂട്ടിക്ക് ഉള്ളത് എന്നാൽ അവർ എല്ലാം അവരുടെ അവരുടെ സ്നേഹം പ്രകടിപികുന ഒരു വീഡിയോ ആണ് ഇത് , വലിയ ഒരു കളക്ഷൻ തന്നെ ആണ് ഈ തെലുങ്ക് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,