മമ്മൂട്ടി ഇനിമുതൽ പുതിയ പ്രതിഫലം വാങ്ങും മോഹൻലാലിനും മുകളിൽ തന്നെ

Ranjith K V

മമ്മൂട്ടി നായകനായ റോഷാക്ക് ഗംഭീര തീയ്യേറ്റർ റെസ്പോൺസുമായി ഹിറ്റിലേക്ക്. ശരാശരിക്ക് മുകളിൽ ആണ് ഇപ്പോൾ മമ്മൂട്ടി ചിത്രം റോഷാക് പോയികൊണ്ടിരിക്കുന്നത് , വലിയ ഒരു കളക്ഷൻ തന്നെ ആണ് ഈ ചിത്രം സ്വന്തം ആകിയിരിക്കുന്നത് ,മമ്മൂട്ടി കമ്പനി നിർമ്മിച്ച് തീയേറ്ററിൽ എത്തുന്ന ആദ്യ സിനിമയാണ് റോഷാക്ക്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 19 കോടി രൂപയാണ് ചിത്രം വേൾഡ് വൈഡായി നേടിയ കളക്ഷൻ. ബോക്സ് ഓഫീസ്‌ സൗത്ത്‌ ഇന്ത്യയാണ് ട്വിറ്ററിൽ ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ഇതിൻറെ അപ്ഡേറ്റഡ് കണക്ക് താമസിക്കാതെ ചെയ്യും എന്ന് ട്വീറ്റിനൊപ്പം പറയുന്നുണ്ട്.മലയാളികൾ വലിയ ഒരു സ്വീകാര്യത തന്നെ ആണ് മമ്മൂട്ടി ചിത്രത്തിന് കേരളത്തിലും മറ്റും നൽകിയത് ,

 

വളരെ മികച്ച പ്രതികരണം തന്നെ ആണ് ചിത്രം നേടിയെടുത്തത് , അതെ സമയം ഭീഷ്മ പർവ്വം മികച്ച ഒരു ചിത്രം തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ മമ്മൂട്ടി തന്റെ പ്രതിഫലം കൂടുന്നു എന്ന വാർത്തകൾ തന്നെ ആണ് , എന്നാൽ സിനിമക്ക് ലഭിച്ച കളക്ഷന്റെ ഒരു ഭാഗം ഇനി വാങ്ങും എന്നാണ് മമ്മൂട്ടി പറയുന്നത് , എന്നാൽ മോഹൻലാൽ അങ്ങിനെ മുൻപ്പും വാങ്ങി തുടങ്ങിയതും ആണ് , എന്നാൽ മറ്റു ഭാഷകളിൽ എല്ലാം ഇത്തരത്തിൽ ലാഭ വിഹിതം എല്ലാ നടന്മാരും വേടിക്കാറുള്ളതും ആണ് , എന്നാൽ ഇപ്പോൾ മമ്മൂട്ടുടെ വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,