Articles

മോഹൻലാലും മമ്മൂട്ടിയും തമ്മിൽ നടത്തിയ രഹസ്യ ചർച്ച

മഴവിൽ മനോരമ അവർഡ് താരസംഘടന അമ്മയും, മഴവിൽ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2022 ന്റെ സംരക്ഷണം കഴിഞ്ഞ ദിവസം ആണ് പ്രസിദ്ധികരിച്ചത് . കൊച്ചിയിൽ മമ്മൂട്ടി ക്യാംപ് ഉദ്ഘാടനം ചെയ്തു. വൻ താരനിര അണിനിരക്കുന്ന കലാപരിപാടികളാണ് ഉണ്ടായിരുന്നത് ,
കോവിഡിനുശേഷം താരനിര അണിനിരക്കുന്ന വൻ കലാവിരുന്നിന്റെ മുന്നൊരുക്കത്തിന് മമ്മൂട്ടി തിരി കൊളുത്തി.

 

 

 

ഒരു മാസത്തോളം നീളുന്നതാണ് പരിശീലന ക്യാംപ്. നൃത്തവും, സംഗീതവും, സ്കിറ്റുകളുമെല്ലാം അണിയറയിൽ ഒരുങ്ങുന്നു. എന്നാൽ നിരവധി താരങ്ങൾ ആണ് ഇതിൽ പങ്കുവെച്ചത് , എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ തന്നെ ആയിരുന്നു ഈ നിമിഷങ്ങൾ എല്ലാം , അതിൽ മോഹൻലാലും മമ്മൂട്ടിയും തമ്മിൽ വേദി പങ്കിട്ട നിമിഷങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ നേടിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top