Articles

ജ്യോതികയെ ഞെട്ടിച്ച ഫോൺ കോളും മമ്മൂട്ടി അയച്ച വാട്ട്സാപ്പ് മെസേജൂം

റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ. മമ്മൂട്ടി തന്നെ നായകനായെത്തുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത്‌ മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്റർനാഷണൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

 

12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി ജ്യോതികയെ മമ്മൂട്ടി വിളിച്ചതിന്റെ കാര്യം പറയുകയാണ് , ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആയിരിക്കുന്നത് , ഫോൺ കോളും മമ്മൂട്ടി അയച്ച വാട്ട്സാപ്പ് മെസേജൂം തന്നെ ഞെട്ടിച്ചു എന്നാണ് പറയുന്നത് , എന്നാൽ അതിനെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടം നേടിയ ഒരു ചിത്രം ആണ് കാതൽ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top