മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുംസൂപ്പർതാരം ദിലീപും തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ ഏറ്റവും വിജയകരമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ള നാടൻമാരാണ്. മൃഗയ, വിധേയൻ, പൊന്തൻമാട, പലേരി മാണിക്യം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മമ്മൂട്ടി എന്ന മഹാനടൻ പ്രേക്ഷകരെ വേഷപകർച്ചയിലൂടെ വിസ്മയിപ്പിച്ചത്.ഈ ചിത്രങ്ങളിൽ മമ്മൂട്ടിക്ക് ഏറെ പ്രേക്ഷക നിരൂപക പ്രശംസങ്ങളും പുരസ്കാരങ്ങളും നേടി കൊടുത്ത ചിത്രമായിരുന്നു പൊന്തൻമാട. ചിത്രത്തിലെ പൊന്തൻമാട ആയിട്ടുള്ള മമ്മൂട്ടിയുടെ പ്രകടനത്തിന് ആ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.അതേ സമയം കുഞ്ഞിക്കൂനൻ,
ചാന്തുപൊട്ട്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലാണ് ജനപ്രിയ നായകൻ ദിലീപ് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലാൽ ജോസ് ചിത്രമായ ചാന്തുപൊട്ട് ആണ് ദിലീപിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന്. സിനിമയിലെ ദിലീപിന്റെ കഥാപാത്രം പ്രേക്ഷകപ്രീതി ഏറെ നേടിയിരുന്നു.എന്ന് പൃഥ്വിരാജ് ഇരു താരങ്ങളെ കുറിച്ചും പറഞ്ഞത് , എന്നാൽ പൃഥിരാജ്ഉം ദിലീപും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞു , എന്നാൽ ഈ വാക്കുകൾ എല്ലാം സോഷ്യൽ മീഡിയയിൽ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു ,