Press "Enter" to skip to content

റോഷാകിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ വീട് കയറി വിറപ്പിച്ച് മമ്മൂട്ടി

Rate this post

പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ഒരു സിനിമ തന്നെയാണ് പേര് സൃഷ്‍ടിച്ച കൗതുകവും പ്രമോഷണൽ മെറ്റീരിയലുകളിലെ നിഗൂഢതയും ‘റോഷാക്കി’ന്റെ കാഴ്‍ചയ്‍ക്കായി കാത്തിരിപ്പുണ്ടാക്കിയിരുന്നു. ഒടുവിൽ ‘റോഷാക്ക്’ എത്തിയപ്പോൾ വരവ് ഗംഭീരമായെന്നുമാണ് തിയറ്റർ പ്രതികരണങ്ങൾ. ‘ലൂക്ക’യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം ആണ് റോഷാക്ക് എന്നാൽ ഇപ്പോൾ റോഷാക്ക് സിനിമ റിലീസ് ചെയ്തിരിക്കുകയാണ് , എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് ,എന്നാൽ ഈ സിനിമയെ കുറിച്ച് മമ്മൂട്ടി തന്നെ പറയുന്ന ഒരു കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത് ,

 

 

 

റോഷാക് പോലെ ഒരു സിനിമ മലയാളത്തിൽ അല്ലാതെ മറ്റൊരു ഭാഷയിലും ഓടില്ല എന്നു ആണ് പറയുന്നത് , മറ്റേതു ഭാഷയിൽ ഇറങ്ങിയാലും ഒരാളുപോലും തിരിഞ്ഞു നോക്കില്ല , സിനിമ ആസ്വാദന നിലവാരവും ആണ് ഇതിനു കാരണം , എന്നാൽ സിനിമയെ കുറിച്ച് പറഞ്ഞത് വലിയ ചർച്ചകൾ തന്നെയാണ് ഉണ്ടാക്കിയത് , എന്നാൽ ഈ സിനമയുടെ വിജയത്തിന്റെ സന്തോഷം പങ്കിടുന്നത് ആണ് ഇപ്പോൾ , എന്നാൽ ഇപ്പോൾ ഈ സിനിമ ott റിലീസ് ചെയ്തു എന്ന വാർത്തകൾ ആണ് വരുന്നത് , ഡിസ്‌നി + ഹോറസ്റ്റർ വഴി ആണ് ചിത്രം പ്രദർശനം ചെയുന്നത് , എന്നാൽ ഈ സിനിമക്ക് മികച്ച പ്രതികരണം തന്നെ ആണ് oTT യിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »