Articles

ശ്രീലങ്കൻ ടൂറിസം ഫേസ്ബുക്കിൽ മമ്മൂട്ടിയുടെ മുഖം ആരാധകർ ചെയ്തത് കണ്ടോ

ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി നടൻ മമ്മൂട്ടി. താരവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ പങ്കുവച്ചു. ട്വിറ്ററിലൂടെ ആയിരുന്നു മന്ത്രി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.സർക്കാർ പ്രതിനിധിയായി ആയിട്ടായിരുന്നു ഫെർണാണ്ടോ എത്തിയത്. കൂടുതൽ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി താരത്തെ ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. രണ്ട് ദിവസം മുൻപ് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് നായകൻ സനത് ജയസൂര്യ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു .

മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ പരിചയപ്പെടാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സർ, നിങ്ങളൊരു യഥാർഥ സൂപ്പർതാരമാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എന്നും ആണ് പറഞ്ഞത് സോഷ്യൽ മീഡിയയി ഈ ചിത്രങ്ങൾ എല്ലാം വലിയ വൈറൽ തന്നെ ആയിരുന്നു , ശ്രീലങ്കൻ ടൂറിസം ഫേസ് ബുക്ക് പേജിൽ ആണ് ഇങ്ങനെ ഉള്ള ചിത്രങ്ങൾ പങ്കുവെച്ചത് നിരവധി ആളുകൾ ആണ് ചിത്രത്തിന് കമന്റുകൾ ആയി വന്നത് , നിരവധി ആരാധകർ തന്നെ ആണ് മമ്മൂട്ടിക്ക് പല ഭാഗങ്ങളിൽ ആയി ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top