സ്റ്റൈലിഷ് ലുക്കിൽ വീണ്ടും പൊതുവേദിയില്‍ തിളങ്ങി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അങ്കമാലിയിൽ നടന്ന ഒരു ചടങ്ങിലാണ് മമ്മൂക്ക എത്തിയത്. ‘അങ്കമാലിയെ ഇളക്കിമറിച്ച് യുവതാരം’ എന്ന കുറിപ്പോടെയാണ് താരത്തിന്റെ ഒരു ഫാൻസ് പേജിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വലിയ ഒരു ജനസാഗരം തന്നെ ആയിരുന്നു മ്മൂക്കയെ കാണാൻ അവിടെ എത്തിയത് . നിരവധി ആരാധകരും ഉള്ള ഒരു വ്യക്തി ആണ് മമ്മൂട്ടി,
അങ്കമാലിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഉയർന്ന പരിഹാസങ്ങൾക്ക് മറുപടിയുമായി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി. കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ് ടാഗോടെയാണ് എംഎൽഎയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കെട്ടിടത്തിന്റെ ഉദ്ഘാടകൻ മമ്മുട്ടി ആയിരുന്നെങ്കിലും മുകളിലെ മറ്റൊരു ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടത് താനായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,