ശ്വേതാ മേനോൻ്റെ പരിഭവം, മമ്മൂട്ടിയുടെ സൗന്ദര്യം

Ranjith K V

അനശ്വരം എന്ന ചിത്രത്തിലെ താരാപദം ചേതോഹരം എന്ന ഗാനം എല്ലാ മലയാളികളുടെയും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്. മമ്മൂട്ടിയും ശ്വേതാ മേനോനും ആയിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഓർമ പുതുക്കി ശ്വേത മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആകുന്നത്. അനശ്വരം സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ചിത്രവും ഈ അടുത്ത് മമ്മൂട്ടിക്കൊപ്പം എടുത്ത ഒരു ചിത്രവും ഒരുമിച്ചാണ് ശ്വേത പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങളും കുറിപ്പുകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത് ,

 

 

 

എന്നാൽ അതുകൊണ്ടു തന്നെ മലയാളികൾക്ക് ഇഷ്ടപെട്ട താര ജോഡികളുടെ ലിസ്റ്റിൽ മമ്മൂട്ടിയും ശ്വേതാമേനോനും ഉൾപ്പെടുന്നു , എന്നാൽ പിന്നീട് ചുരുക്കം ചില സിനിമകളിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത് , എന്നാൽ ഇവർക്കു പ്രയർത്തേ വെല്ലുന്ന സൗന്ദര്യം നിലനിർത്തി പോവുന്ന ഒരു രീതി ഇരുവർക്കും ഉണ്ട് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,