Articles

മമ്മൂട്ടി സമ്മതിച്ചില്ല – വിജയ് യുടെ ആ മോഹവും നടന്നില്ല സംഭവം ഇങ്ങനെ

തമിഴ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനും പിന്നണിഗായകനുമാണ് വിജയ് ആരാധകർ ഇദ്ദേഹത്തെ “ദളപതി” എന്ന് വിളിക്കാറുണ്ട് .
നിരവധി ആരാധകർ ആണ് ഇന്ത്യയിൽ തന്നെ ഉള്ളത് , ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തമിഴ് നടൻ ആയും വിജയ് അറിയപ്പെടുന്നു , വിജയുടെ ഒരു ചിത്രം തിയേറ്ററിൽ എത്തിയാൽ ജാതി മത വർഗ വിവേചനം ഇല്ലത്തെ എല്ലാവരും ഒരുപോലെ പോയി കാണുന്നതാണ് ആണ് , തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ് .1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി. പൂവേ ഉനക്കാക, കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും ഷാജഹാൻ ,

 

 

ഗില്ലി , പോക്കിരി , തുപ്പാക്കി ,തെരി ,മെർസൽ ,ബിഗിൽ ,മാസ്റ്റർ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. എന്നാൽ ഇപ്പോൾ വലിയ ഒരു വിജയത്തിന്റെ കൊടുമുടിയിൽ തന്നെ ആണ് താരം , എന്നാൽ വിജയ് എന്ന നടന്റെ ജീവിതത്തിൽ സംഭവിക്കാതെ പോയ കാര്യങ്ങളെ കുറിച്ച് ആണ് ഈ വീഡിയോ , നിരവധി സിനിമകളിൽ വമ്പൻ താരങ്ങൾക്ക് കൂടെ അഭിനയിച്ച നടൻ ആണ് വിജയ് , എന്നാൽ വിജയ്ക്ക് മാമൂക്കോട്ടിടെ കൂടെ അഭിനയിക്കണം എന്ന ഒരു ആഗ്രഹം ഉണ്ട് എന്ന് പറയുകയാണ് , എന്നാൽ അത് ഇതുവരെ സാധിച്ചിട്ടില്ല എന്നും പറയുന്നു , മോഹൻലാൽ ആയി ഒരു സിനിമ ചെയ്തു എന്നും പറയുന്നു , എന്നാൽ മമ്മൂട്ടിയുടെ കൂടെ ഒരു ചിത്രം ചെയ്യണം എന്ന് ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top