Articles

ശ്രീനാഥ് ഭാസിയുടെ തെറിവിളിയെപ്പറ്റി മമ്മൂക്കയോട് ചോദിച്ചപ്പോൾ

അഭിമുഖത്തിനിടെ അവതാരികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിനിമ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിനിമ പ്രമോഷന് വേണ്ടിയുള്ള അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് ഓൺലൈൻ ചാനൽ അവതാരികയുടെ പരാതി. യുവതിയുടെ മൊഴിയെടുത്ത ശേഷം സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി മരട് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി, അഭിമുഖം നടത്തിയ പരാതിക്കാരിയിൽ നിന്നുണ്ടായിട്ടില്ല. ‘ചട്ടമ്പി’ എന്ന തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.

 

സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. എന്നാൽ വലിയ ഒരു പ്രശനം തന്നെ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നതു , എന്നാൽ ഈ വിഷയത്തിൽ പലരും പ്രതികരിച്ചതും ആണ് , എന്നാൽ ഈ വിഷയം മമ്മൂട്ടി ഇടപെട്ടു എന്ന വാതകളും വന്നതും ആണ് ഈ വിഷയത്തെ കുറിച്ചു ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി ആണ് താരം ഗൾഫിൽ നിന്നും നൽകിയത് എന്ന റിപോർട്ടുകൾ ആണ് വരുന്നത് , എന്നാൽ ഈ ചോദ്യങ്ങൾക്ക് എല്ലാം വളരെ മാന്യം ആയി മറുപടി നല്കുകയായിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top