മലയാളത്തിലെ മെഗാസ്റ്റാറും ഇന്ത്യൻ സിനിമയിലെ അഭിമാന താരങ്ങളിൽ ഒരാളുമാണ് നടൻ രാമു . സിനിമയിൽ എത്തിയിട്ട് അമ്പത് വർഷവും ജീവിതത്തിന്റെ എഴുപത് വർഷവും മമ്മൂട്ടി പിന്നിട്ട് കഴിഞ്ഞു. എന്നാൽ ഇപ്പോൾ സജീവം ആയി മലയാള സിനിമയിൽ ഇല്ലെങ്കിലും ചില ചെറിയ വേഷങ്ങൾ എല്ലാം ചെയ്യും , എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ കാർ ശേഖരത്തെ കുറിച്ച് പറയുകയാണ് , മമ്മൂട്ടിയെ പോലെ തന്നെ കറുകളോട് ഇഷ്ടം ഉള്ള ഒരു വ്യക്തി കൂടി ആണ് അന്നും ഇന്നും മമ്മൂക്ക സിനിമാപ്രേമികൾക്കും സഹപ്രവർത്തകർക്കും ഒരു അത്ഭുതമാണ്. അടുത്തിടെ മമ്മൂട്ടിയെ കുറിച്ച് രാമു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
40 വർഷങ്ങൾക്ക് മുമ്പാണ് മമ്മൂട്ടിയെ താൻ പരിചയപ്പെടുന്നതെന്നും, അന്നുമുതൽ ഇന്നുവരെയും ആ സൗഹൃദം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും രാമു പറയുന്നു. മമ്മൂക്കയുടെ അത്രയുമില്ലെങ്കിൽ കുറച്ച് വണ്ടിപ്രാന്ത് എനിക്കുമുണ്ട്. മമ്മൂക്കയുടെ കൈയിൽ ഉണ്ടായിരുന്ന ലാൻഡ് ക്രൂസർ അദ്ദേഹം കൊടുക്കുന്നു എന്ന് അറിവ് കിട്ടി. 9369 എന്ന നമ്പരായിരുന്നു അതിന്റെത്. മമ്മൂക്കയെ വിളിച്ചപ്പോൾ തരാടാ എന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്ന് തന്നെ ഞാൻ മദ്രാസിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാൽ ഇപ്പോൾ മമ്മൂട്ടിയിൽ നിന്നും ഈ കാർ വാങ്ങിച്ച കാര്യം പറഞ്ഞു കൊണ്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,