1980 കളിൽ സിനിമയിൽ നായികാ നായക നിരയിലേക്ക് ഉയർന്നു വന്ന ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു അവർ ഏറെ കാലം ആയി സജീവം ആയി ഇപ്പോളും ഉണ്ട് , മോഹൻലാൽ , മമ്മൂട്ടി , രജനി കാന്ത് , ചിരം ജീവി, ജാക്കി ഷറഫ് , അനിൽ കപൂർ , ശരത് കുമാർ , എന്നിവർ എല്ലാം ഈ കൂട്ടായ്മയിൽ അംഗങ്ങളും ആണ് , സുഹാസിനിയും ഖുശ്‌ബു എല്ലാം മുൻകൈ എടുത്തു തുടങ്ങിയ കൂട്ടായ്മ ആണ് ഇത്, എന്നാൽ ആദ്യ കാലത്തു മുഖം തിരിച്ചു നിന്ന ഒരു വ്യക്തി ആയിരുന്നു മമ്മൂട്ടി , എന്നാൽ പിൻകാലത്തു ഇതിന്റെ ഭാഗം ആവുകയായിരുന്നു , മലയാളം തമിഴ് തെലുങ്ക് ഹിന്ദ് എന്നി ഭാഷകലയിൽ നിന്നും ഒട്ടനവധി നടി നടൻമാർ ആണ് ഈ കൂട്ടായ്മയിൽ ഉണ്ടയിരുന്നു , കോവിഡ് കാലത്തിനു മുൻപ്പ് എല്ലാവരും ഒത്തുകൂടുന്ന ഒരു രീതി തുടർന്ന് വന്നത് ആണ് ,
എന്നാൽ ഈ അടുത്ത് നടന്ന ഈ കൂട്ടായ്മയുടെ ഒത്തുചേരൽ ചിരം ജീവിയുടെ വസതിയിൽ ആണ് നടന്നത് , ഇത് അവരുടെ 10 വാർഷികം ആയിരുന്നു , എന്നാൽ ഇപ്പോൾ അടുത്ത് നടന്ന ഒത്തുചേരലിൽ 40 ഓളം അംഗങ്ങൾ മുംബൈയിൽ വെച്ച് നടന്ന പരുപാടിയിൽ എത്തിച്ചേർന്നു , എന്നാൽ ആ കുട്ടയിലെ എല്ലാവരും അവിടെ എത്തിയിരുന്നു എന്നാൽ അസാന്നിധ്യത്തിൽ ശ്രദ്ധേയം ആയവർ ആണ് മലയാളം സൂപ്പർ താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും , മമ്മൂട്ടിക്ക് ഒപ്പം പോവാൻ ആയിരുന്നു മോഹൻലാൽ ഇരുന്നത് എന്നും എന്നാൽ മമ്മൂട്ടി ഇല്ല അതുകാരണം മോഹൻലാലും പോയില്ല എന്നാണ് പറഞ്ഞത് , അടുത്ത തവണ ഒന്നിച്ചു പോവാം എന്നാണ് പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,