മികച്ച നടനുള്ള പുരസ്‌കാരം സ്വന്തം ആക്കിയ ഒരു കലാകാരൻ ആണ് ku മനോജ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ ആണ് മലയാള പ്രേക്ഷകർക്ക് വളരെ അതികം ശ്രെദ്ധ നേടികൊണ്ടുത്തതു , കുവൈറ്റ് വിജയൻ എന്ന കഥാപാത്രം ആണ് ku മനോജ് ആ ചിത്രത്തിൽ വേഷം ഇട്ടത് ഗംബീര പ്രകടനം ആണ് ആ ചിത്രത്തിൽ കാഴ്ചവെച്ചത് , എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ മഹാ നടൻ മമ്മൂട്ടിയെ താൻ യാത്രിചികം ആയി പരിചയപ്പെടാൻ ഇടയായ ഒരു സംവിഭവത്തെ കുറിച്ച് പറയുകയാണ് ku മനോജ് , സോഷ്യൽ മീഡിയയിലൂടെ ആണ് അദ്ദേഹം ഈ കാര്യങ്ങൾ എല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് , എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏറണാകുളം ലാൽ മീഡിയയിൽ “പ്രണയ വിലാസം ” എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു.
ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയിലെത്തിയപ്പോൾ എല്ലാവരും ആരെയോ ബഹുമാനപൂർവ്വം കാത്തിരിക്കുന്ന ഒരു പ്രതീതി. കാര്യം തിരക്കിയപ്പോൾ സന്തോഷപൂർവം അറിയുന്നു സാക്ഷാൽ മമ്മൂക്ക ഡബ്ബിങ് ചെയ്യാൻ വരുന്നു എന്ന വാർത്ത ആയിരുന്നു അത്, എന്നാൽ ഇങ്ങനെ തുടങ്ങുന്ന ഒരു കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ മമ്മൂക്കയുടെ കൂടെ നിന്നും എടുത്ത ഫോട്ടോയും സോഷ്യൽ മീഡിയയി പങ്കുവെച്ചു മമ്മൂക്കയും ആയി ഉള്ള അനുഭവം പറയുകയാണ് ku മനോജ് . കൂടുതൽ അറിയാൻ വീഡിയോ കാണുക ,