Articles

ക്രിസ്റ്റഫർ സിനിമാസെറ്റിലെ മമ്മൂട്ടിയെപ്പറ്റി ഐശ്വര്യ ലക്ഷ്മി പറഞ്ഞത്

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ . ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ് വില്ലനായെത്തുന്നത് . ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

 

 

ആർ ഡി ഇല്യൂമിനേഷൻസ് ആണ് സിനിമയുടെ നിർമ്മാണം.നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.
‘ക്രിസ്റ്റഫർ’ എന്നാണ് ചിത്രത്തിന്റെ പേര്. കയ്യിൽ തോക്കുമായി നിൽക്കുന്ന മമ്മൂട്ടിയാണ് ടൈറ്റിൽ പോസ്റ്ററിൽ ഉള്ളത്. എന്നാൽ ഈ ചിത്രത്തെ കുറിച്ചും അതിൽ അഭിനയിക്കുന മമ്മൂട്ടിയെ കുറിച്ചും ആണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് , ആ സിനിമയിൽ ഉണ്ടായ അനുഭവങ്ങളും ആണ് താരം ആരാധകർക്ക് പങ്കുവെക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top