ഔട്ടാകുമെന്ന് മമ്മൂട്ടി ഭയന്ന കാലം സംവിധാനം ചെയ്ത് പിടിച്ചുനിൽക്കാൻ നോക്കിയ സംഭവം

ഒരിക്കൽ സിനിമ മേഖലയിൽ നിന്നും തൻ പിന്മാറേണ്ടി വരുമോ എന്ന ചിന്തയിൽ ഉള്ള മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് ശ്രീനിവാസൻ . മുൻപ്പ് ഒരിക്കൽ നടന്ന ഒരു അഭിമുഖത്തിൽ ആണ് ശ്രീനിവാസൻ ഇങ്ങനെ പറയുന്നത് , ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ 1987 ൽ ഈ സംഭവം നടക്കുന്നത് മമ്മൂട്ടി അഭിനയിച്ച എല്ലാ സിനിമകളും പരാജയത്തിന്റെ വക്കിൽ ആയിരുന്നു നാല്കവല എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ നിന്നും തൻ പുറത്താവുമോ എന്ന സംശയം മമ്മൂട്ടിക്ക് ഉണ്ടായിരുന്നു എന്നാണ് പറയുന്നത് ,

 

 

എന്നാൽ ആ സമയങ്ങളിൽ മമ്മൂട്ടി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി എന്നും എന്നാൽ പിന്നീട് അതിനെ കുറിച്ച് ഒന്നും കേട്ടില്ല എന്നും എന്നാൽ പിന്നീട് ഒരു ഷൂട്ടിംഗ് സമയത്തു തന്നോട് ഒരു തിരക്കഥ എഴുതി തരാമോ എന്നു ചോദിക്കുകയും ചെയ്തു എന്ന് ശ്രീനിവാസൻ പറയുന്നു , എന്നാൽ പിന്നീട് വർഷങ്ങ;ള്ള ശേഷം സംവിധാനത്തെ കുറിച്ച് ചർച്ച ചെയ്തുഎന്നും ആണ് പറയുന്നു ,