Articles

പുതിയ ലുക്കിൽ മമ്മൂക്ക,കാത്തിരിപ്പിൽ ആരാധകർ

മമ്മൂട്ടിയുടെ പുതിയ ലൂക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയി മറിയിരിക്കുന്നത് ,   ദിവസം കുടുതോറും പ്രായം കുറഞ്ഞു വരുന്ന ഒരു പ്രകൃതം ആണ് മമ്മൂട്ടി എന്ന നടന്നടെ പഴയ കാലഘട്ടത്തിലെ ചിത്രങ്ങളും ഇപ്പോളത്തെ ചിത്രങ്ങളും എടുത്തു നോക്കുകയാണ് ഇപ്പോൾ ആരാധകർ ,  വലിയ ഒരു ചർച്ച തന്നെ ആണ് സോഷ്യൽ മീഡിയയിൽ  ഇപ്പോൾ നടക്കുന്നത് , എന്നാൽ  പറയാതെവെല്ലുന്ന ഒരു  തരാം തന്നെ ആണ് മമ്മൂക്ക ,  മമ്മൂക്കയ്ക്ക് ഓരോ വർഷം കുടും തോറും പ്രായം കുറയുന്നു , എന്നാൽ ചില പ്രേക്ഷകർ പല താരത്തിൽ ഉള്ള പ്രചാരണങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ,സ്റ്റൈലിഷ് ലുക്കിൽ വീണ്ടും പൊതുവേദിയിൽ തിളങ്ങി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.

 

 

ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അങ്കമാലിയിൽ നടന്ന ഒരു ചടങ്ങിലാണ് മമ്മൂക്ക എത്തിയത്. ‘അങ്കമാലിയെ ഇളക്കിമറിച്ച് യുവതാരം’ എന്ന കുറിപ്പോടെയാണ് താരത്തിന്റെ ഒരു ഫാൻസ് പേജിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പഴയകാല സിനിമയിലെ ഒരു ലുക്ക് തന്നെ ആണ് ഇപ്പോൾ മമ്മൂക്കയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത്, എന്നാൽ ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിലെ ലുക്ക് താനെ ആണ് അത് ,ഒരു പോലീസ് വേഷം ആണ് മമ്മൂട്ടി ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/gzOyBlgpqBY

To Top