മമ്മൂട്ടി എല്ലാ പരിപാടികളിലും വ്യത്യസ്തത കൊണ്ട് വരുന്ന ഒരാൾ ആണ് ദിവസം കുടുതോറും പ്രായം കുറഞ്ഞു വരുന്ന ഒരു പ്രകൃതം ആണ് മമ്മൂട്ടി എന്ന നടന്നടെ പഴയ കാലഘട്ടത്തിലെ ചിത്രങ്ങളും ഇപ്പോളത്തെ ചിത്രങ്ങളും എടുത്തു നോക്കുകയാണ് ഇപ്പോൾ ആരാധകർ , വലിയ ഒരു ചർച്ച തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത് , എന്നാൽ പറയാതെവെല്ലുന്ന ഒരു തരാം തന്നെ ആണ് മമ്മൂക്ക , മമ്മൂക്കയ്ക്ക് ഓരോ വർഷം കുടും തോറും പ്രായം കുറയുന്നു , എന്നാൽ ചില പ്രേക്ഷകർ പല താരത്തിൽ ഉള്ള പ്രചാരണങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ,
എന്നാൽ ഇപ്പോൾ പ്രായം പോലും തോന്നിക്കാത്ത രീതിയിൽ ഉള്ള ഒരു ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , അങ്കമാലിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഉയർന്ന പരിഹാസങ്ങൾക്ക് മറുപടിയുമായി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി. കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ് ടാഗോടെയാണ് എംഎൽഎയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കെട്ടിടത്തിന്റെ ഉദ്ഘാടകൻ മമ്മുട്ടി ആയിരുന്നെങ്കിലും മുകളിലെ മറ്റൊരു ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടത് താനായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,