Press "Enter" to skip to content

പാൻ ഇന്ത്യൻ സ്റ്റാർ ആവണം നിന്നെക്കൊണ്ട് പറ്റും മമ്മൂക്ക ദുൽഖറിനോട് പറഞ്ഞു

Rate this post

തെലുങ്ക് ചിത്രം സീതാരാമത്തിലൂടെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്ന് ദുൽഖർ സൽമാൻ അന്യഭാഷയിൽ നിന്നും മികച്ച പ്രതികരണം തന്നെ ആണ് ദുൽഖർ സൽമാൻ നേടിക്കൊണ്ടിരിക്കുന്നത് . മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇൻഡസ്ട്രികളിൽ ചരിത്രം കുറിച്ചാണ് താരത്തിന്റെ മുന്നേറ്റം. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സീതാരാമത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷൻ മുപ്പത് കോടിയാണ്. തെലുങ്ക് ഇൻഡസ്ട്രിയിൽ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം ചലനം സൃഷ്ടിക്കുന്നത് ഇത് ആദ്യമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാൾ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷൻ. സീതാരാമത്തിലൂടെ തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ.

 

കേരളത്തിൽ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കിൽ മൂന്നാം ദിവസം അത് അഞ്ഞൂറിലധികം ആയി. തമിഴ്‌നാട്ടിൽ 200 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദർശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കി കഴിഞ്ഞു. യു.എസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ 1.67 കോടിയിലേറെ ആണ് ആദ്യ ദിനം സീതാരാമം കരസ്ഥമാക്കിയത്. എന്നാൽ മമ്മൂട്ടി സിനിമ കണ്ടു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് മമ്മൂട്ടിയും മികച്ച അഭിപ്രായാണ് തന്നെ ആണ് പറഞ്ഞത് കൂടുതൽ അറിയൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »