മലയാളത്തിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കാതൽ, ഈ ചിത്രത്തിൽ മമ്മൂട്ടി ആണ് പ്രധാന വേഷത്തിൽ എത്തുന്നത് , ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ ജ്യോതിക അഭിനയിക്കുന്നത്. എന്നാൽ മലയാളത്തിലേക്ക് ഇങ്ങനെ ഒരു തിരിച്ചു വരവ് നടത്തുന്നത്, ജിയോ ബേബി സംവിധാനം ചെയുന്ന ഏഴാമത്ര ചിത്രം ആണ് , ഒക്ടോബർ 20നാണ് ജ്യോതിക- മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തെ കുറിച്ച് നിരവധി വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് , എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ,
എന്നാൽ ഇപ്പോൾ വരുന്നവാർത്തകൾ മമ്മൂട്ടിയുടെ ഭാഗം പൂർത്തിയായി എന്ന വാർത്തകൾ ആണ് അണിയറയിൽ നിന്നും വരുന്നത് , 27 ദിവസം ആണ് മമ്മൂട്ടിയുടെ ഷൂട്ട് ഉണ്ടായിരുന്നത് , എന്നാൽ സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ പൂർത്തിയാവും എന്ന റിപ്പോർട്ടുകളും വരുന്നു , അടുത്ത വർഷം ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും എന്നാണ് പറയുന്നത് , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ മമ്മൂട്ടി അടുത്ത സിനിമയിൽ ജോയിൻ ചെയ്യും എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വരുന്നു , പുതിയ തമിഴ് ചിത്രത്തിലേക്ക് ആണ് മമ്മൂട്ടി കടക്കുന്നത് എന്ന വാർത്തകൾ ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,