Articles

മെഗാസ്റ്റാർ ടൈപ്പ് കാസ്റ്റിനെ പൊളിച്ചടുക്കിയ കുഞ്ഞുമോനെ ഓർക്കുമ്പോൾ

2006 ഏപ്രിൽ 14 ന് ആണ് മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങിയ തുറുപ്പുഗുലാൻ എന്ന ചിത്രം റിലീസ് ചെയ്‌യുന്നത്‌ , മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഗാലക്സി ഫിലിംസിന്റെ ബാനറിൽ ജലീൽ നിർമ്മിച്ച് ജോണി ആന്റണി സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് തുറുപ്പുഗുലാൻ. 2006-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗാലക്സി ഫിലിംസാണ്‌ വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ ‘ഗുലാൻ’ എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം ബാലഭൂമി എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ കാർട്ടൂൺ കഥാപാത്രമായും പ്രത്യക്ഷപ്പെടുകയുണ്ടായി. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്‌.

 

 

മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ വേറിട്ട ഒരു ചിത്രം തന്നെ ആണ് ഇത് , നൃത്തം ചെയുന്ന മമ്മൂട്ടിയുടെ സിനിമ അങ്ങിനെ ആർക്കും മറക്കാൻ കഴിയാത്തതു ആണ് , ആക്ഷനും കോമേഡിയും ചേർന്ന് അഭിനയിച്ച ഒരു സിനിമ തന്നെ ആയിരുന്നു അത് , എന്നാൽ അന്നത്തെ കാലത്തു വലിയ നേട്ടം തന്നെ ആണ് ഈ ചിത്രം നേടി എടുത്തത് എന്നാൽ ഇപ്പോളും ഈ ചിത്രത്തിന് നിരവധി ആരാധകർ ആണ് ഉള്ളത് , ഈ ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ ആണ് ഉണ്ടായിരുന്നത് , ചിത്രത്തിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും ഇപ്പോളും വലിയ ഒരു ഹിറ്റ് തന്നെ ആണ് , എന്നാൽ ഈ പഴയകാല ഓർമ്മകൾ ആയി ജോണി ആന്റണി വീണ്ടു വന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top