കൊത്തയിൽ ദുൽഖറിനൊപ്പം മമ്മൂട്ടിയും

Ranjith K V

ദുൽഖർ നായകനാകുന്ന പുതിയ സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിൽ ഒരുക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യിൽ ചെമ്പൻ വിനോദും പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട് എന്നാൽ ഈ ചിത്രം 5 ഭാഷകളിൽ ആണ് റിലീസ് ചെയുന്നത് എന്നാൽ ഈ ഭാഷകളിൽ എല്ലാം ദുൽഖുർ തന്നെ ആണ് ഡബ് ചെയുന്നത് എന്നാണ് പറയുന്നത് , ഇപ്പോൾ ജോഷിയുടെ മകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ താരപുത്രന്മാരും ഒരുമിച്ച് അഭിനയിക്കാൻ ഒരുങ്ങുകയാണ്. ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിലെത്തുന്നു.

 

 

ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിക്കുന്നു എന്ന വാർത്തകളും റിപ്പോർട്ടുകളും ആണ് വരുന്നത് , എന്നാൽ അതിനു മുൻപ്പ് . മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന റിപോർട്ടുകൾ ആണ്, വിജയ് സേതുപതിയും മമ്മൂട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുക എന്നാണ് പുറത്തിവരുന്ന വിവരം. പേരൻപിനു ശേഷം മമ്മൂട്ടി വീണ്ടും കോളിവുഡിലേയ്‌ക്കോയെന്ന സംശയത്തിലാണ് ആരാധകർ,പേരൻപ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനു ഏറെ പ്രശംസകൾ തേടിയെത്തിയിരുന്നു. പി എൽ തേനപ്പൻ നിർമ്മിച്ച ചിത്രത്തിൽ മമ്മൂട്ടി, അഞ്ജലി, സാദന, അഞ്ജലി അമീർ, ലിസി ആന്റണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1990 ൽ പുറത്തിറങ്ങിയ ‘മൗനം സമ്മതം’ ആണ് മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രം. കുടുതൽ അറിയാൻ വീഡിയോ കാണുക ,