സംവിധായകൻ ഷാജി കൈലാസിന്റ അമ്മ ജാനകി എസ് നായർ അന്തരിച്ചു എന്ന വാർത്ത ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിനിയിരുന്നത് , . കുറവൻകോണത്തെ കൈരളി നഗറിലെ തേജസ് വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.കുറച്ചു ദിവസങ്ങളായി അസുഖബാധിതയായിരുന്നു. കാപ്പ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു ഷാജി കൈലാസ് അമ്മയുടെ മരണവിവരം അറിയുന്നത്. ഉടൻതന്നെ ഷൂട്ടിങ് നിർത്തിവച്ച് ഷാജി കൈലാസും അണിയറ പ്രവർത്തകരും വീട്ടിലേക്കെത്തി പരേതനായ ശിവരാമൻ നായരാണ് ഭർത്താവ്.
മക്കൾ: ഷാജി കൈലാസ്, കൃഷ്ണകുമാർ , ശാന്തി ജയശങ്കർ. മരുമക്കൾ: ചിത്ര ഷാജി, രതീഷ്, ജയശങ്കർ എന്നാൽ ഇപ്പോൾ മമ്മൂട്ടി ഈ വിവരം അറിഞ്ഞു ഷാജി കൈലാസിനെ വിളിച്ചു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് ഷാജി കൈലാസ്, എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ദുഃഖത്തിൽ മമ്മൂട്ടിയും പങ്കുചേർന്നു എന്നാണ് വാർത്തകൾ പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,