Articles

മമ്മൂട്ടി പറഞ്ഞു ദൃശ്യം 2 ലെ മികച്ച നായകൻ ആരെന്ന്

ദൃശ്യം 2 എന്ന മോഹൻലാൽ സിനിമ OTT യിൽ റിലീസ് ചെയ്തു ലോകം മുഴുവൻ തരംഗം ആയ ഒരു സിനിമ തന്നെ ആണ് , വിവിധ ഭാഷാ റീമേക്കുകളുടെ എണ്ണത്തിൽ ദൃശ്യത്തെ കവച്ചുവെക്കാൻ ഇന്ത്യൻ സിനിമയിൽ ഒരു ചിത്രം ഉണ്ടായിട്ടില്ല. മൂന്ന് തെന്നിന്ത്യൻ ഭാഷകളിലും സിംഹളയിലും ചൈനീസിലുമൊക്കെ ചിത്രം എത്തിയെന്ന് മാത്രമല്ല അവയൊക്കെ വൻ പ്രേക്ഷക സ്വീകാര്യതയും നേടി. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗം ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് തിയ്യേറ്ററുകൾ അടഞ്ഞുകിടന്നതിനെ തുടർന്നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. ചിത്രം മികച്ച അഭിപ്രായമാണ് അപ്പോഴും നേടിയത്.ഇപ്പോഴിതാ ചിത്രത്തിൻറെ ഹിന്ദി റീമേക്കിനും വലിയ പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്. എന്നാൽ ദൃശ്യം എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തിയേറ്റുകളിൽ എത്തി 4 ദിവസങ്ങൾക്ക് ഉള്ളിൽ 70 കോടിയാണ് കളക്ഷൻ നേടിയത് ,

 

 

 

സിനിമാ ഹാളുകളിൽ ആരവം സൃഷ്ടിച്ച ദൃശ്യത്തിന് ശേഷം ദൃശ്യം 2വും അതേ മാജിക് ആവർത്തിക്കുകയാണ്. മാന്ദ്യം നേരിടുകയായിരുന്ന ബോളിവുഡ് ബോക്‌സോഫീസിന് ഉണർവ്വ് നൽകിയിരിയ്ക്കുകയാണ് വിജയ് സൽഗോങ്കറും സംഘവും. എന്നാൽ ഈ ചിത്രം പല ഭാഷകളിലും റീമാകെ വന്നത് ആണ് എന്നാൽ ഇത് ഏറ്റവും നല്ല ഒരു ജോർജ് കുട്ടി ആരാണ് , ഏത് ഭാഷയിൽ ഇറങ്ങിയ ദൃശ്യത്തിലെ നായകന് ആണ് ഏറ്റവും മികച്ചതു എന്ന ചോദ്യം , എനാൽ ഈപോലും ആ ചോദ്യം വീണ്ടും എത്തുകയാണ് , എന്നാൽ ഇപ്പോൾ ഇതിന് മറുപടി ആയി മമ്മൂട്ടി നൽകിയ കമന്റ് ആണ് ഇപ്പോൾ ശ്രെദ്ധ നേടിയിരിക്കുന്നത് , എന്നാൽ അഭിനയത്തിന്റെ ഏത് അളവ് കോൽ വെച്ച് അളന്നാലും മോഹൻലാലിനെ ജോർജ് കുട്ടിയുടെ തട്ട് തന്നു താനെ ഇരിക്കും എന്നാണ് മമ്മൂക്ക പറഞ്ഞത് , എന്നാൽ ദൃശ്യം മലയാളം അതിപ്പ് പ്രേക്ഷക മനസിൽ വലിയ രീതിയിൽ പിടിച്ചു കയറിയത് ആണ് ,

 

To Top