Press "Enter" to skip to content

കോസ്റ്റ്യൂമിൽ തിളങ്ങി മമ്മൂട്ടി പുതിയ ചിത്രങ്ങൾ ഉടൻ റിലീസ് ചെയ്യും ,

Rate this post

മലയാളത്തിലെ എക്കാലത്തെയും സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ എല്ലാ കാലത്തും മമ്മൂക്ക തന്നെ ആണ് , അതുപോലെ താനെ അദ്ദേഹത്തിന്റെ സിനിമകളും വളരെ മികച്ച ഒന്ന് തന്നെ ആണ് , എന്നാൽ ഇതുവരെ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം വളരെ വലിയ ഒരു വിജയം തന്നെ ആണ് എന്നാൽ അതിൽ എല്ലാം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമിൽ തിളങ്ങി നിൽക്കുകയാണ് മമ്മൂട്ടി , വളരെ മികച്ച വേഷങ്ങൾ തന്നെ ആണ് അദ്ദേഹം ചെയ്യാറുള്ളത് , എന്നാൽ ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രങ്ങളും വളരെ മികച്ചത് തന്നെ ആണ് , അതുപോലെ തന്നെ കാതൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടി എത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , പഴമയിലേക്ക് പോയ വേഷങ്ങളെ തിരിച്ചു കൊണ്ട് വന്നു പുതുമയിലേക്ക് ആക്കിയിരിക്കുകയാണ് മമ്മൂട്ടി തന്റെ ചിത്രങ്ങളിലൂടെ ,

 

അതുപോലെ തന്നെ ക്രിസ്റ്റഫർ എന്ന സിനിമ നേരത്തെ ഏതു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകം ആയി പ്രചരിച്ചിരുന്നു എന്നാൽ അത് വ്യാജം ആണ് എന്നും പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ റിപോർട്ടുകൾ വന്നത് ശ്രെദ്ധ നേടുന്ന ഒന്ന് തന്നെ ആണ് , ഈ ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ ആണ് ഉള്ളത് , ആരാധകരും പ്രേക്ഷകരും വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ഈ ചിത്രത്തിന് കൊടുത്തിരിക്കുന്നത് , അതുപോലെ തന്നെ അൻവർ റഷീദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു ചിത്രം ഇറങ്ങാൻ പോവുന്നു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വ്യാപകം ആയി പ്രചരിച്ചിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »