Articles

ഉമ്മൻ ചാണ്ടിയുടെ മുഖത്ത് നോക്കി മമ്മൂട്ടിയുടെ മാസ്സ് ഡയലോഗ് പിറന്നാൾ ആശംസകൾ ആയി മമ്മൂട്ടി

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ സ്റ്റാർ ആണ് മമ്മൂട്ടി വളരെ അതികം പ്രസക്തി നേടിയ ഒരു നടൻ കൂടി ആണ് എന്നാൽ സമൂഹത്തിൽ വളരെ വലിയ ഒരു വില തന്നെ ആണ് ഉള്ളത് എന്നാൽ വളരെ അതികം സ്നേഹം ഉള്ള ഒരു വ്യക്തി കൂടി ആണ് മമ്മൂട്ടി എന്നാൽ ഇപ്പോൾ അദ്ദഹം ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത വീഡിയോ ആണ് പ്രചരിക്കുന്നത് ,മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മാൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ കുടുംബം നിഷേധിച്ചു. ഉമ്മൻ ചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ.നിലവിൽ രാജഗിരി ആശുപത്രിയിലെ ചികിത്സയക്ക് ശേഷം ഉമ്മൻ ചാണ്ടി വിശ്രമത്തിലാണെന്നും കുടുംബം അറിയിച്ചു.

 

 

അതേസമയം 79ാം   പിറന്നാൾ ആശംസകളറിയിക്കാൻ നടൻ മമ്മൂട്ടി തിങ്കളാഴ്ച ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി. നിലവിൽ ആലുവ പാലസിലാണ ഉമ്മൻ ചാണ്ടിയുള്ളത്.നിർമ്മാതാവ് ആൻറോ ജോസഫും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി വേഗം സുഖം പ്രാപിക്കട്ടെ എന്ന് താരം ആശംസിച്ചു. ചികിത്സക്കായി ഉമ്മൻ ചാണ്ടി ഉടൻ ജർമ്മനിയിലേക്ക് പോകും എന്നാൽ ഇപ്പോൾ പിറന്നാൾ ആശംസകളറിയിക്കാനാണ് താൻ നേരിട്ടെത്തിയത് , സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വാർത്ത തന്നെ ആയിരുന്നു അത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top