അർഹതയിൽ ആദ്യക്കാരനായി മമ്മൂട്ടി കേരള പ്രഭ പുരസ്‌കാരം മമ്മൂട്ടിക്ക്

മലയാള സിനിമയുടെ അഭിമാന താരങ്ങൾ ആണ്  മോഹൻലാലും മമ്മൂട്ടിയും എന്നാൽ പല  തരത്തിലുള്ള പ്രശംസകളും ഇരുവർക്കും ലഭിച്ചിട്ടും ഉണ്ട് ,  എന്നാൽ  മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ   രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ  രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു.

 

എന്നാൽ ഇതുവരെ മമ്മൂട്ടിക്ക്  പത്മഭൂഷൺ ബഹുമതി  ലഭിച്ചിട്ടില്ല  എന്നാൽ ഈ കാര്യത്തിൽ ആർത്തകർ എല്ലാം വളരെ നിരാശകർ ആണ് ,    എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ  പ്രഥമ കേരള പുരസ്‍കാരം പ്രഖ്യാപിച്ചപ്പോൾ നടൻ മമ്മൂട്ടിക്ക് കേരള പ്രഭ  പുരസ്‍കാരം ലഭിച്ചു എന്ന വാർത്തകൾ വളരെ അതികം  ചർച്ച ആയി ,  കേരള സർക്കാർ കേന്ദ്ര സർക്കാരിന്റെ മാതൃകയിൽ ഏർപ്പെടുത്തിയ പുരസ്‌കാരം ആണ് ഇത് എന്നാൽ കേരളത്തിൽ ഏറ്റവും മൂല്യം കൂടിയ ഒരു ബഹുമതി തന്നെ ആണ് ഇത് ,  എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ആയതും ആണ് , എന്നാൽ ഈ കാര്യത്തിൽ മമ്മൂട്ടി ആരാധകർ വളരെ ആവേശത്തിൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,