Articles

മമ്മൂട്ടി ഇടത് സ്വതന്ത്രനായി പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കുന്നു കാതൽ സിനിമ ലൊക്കേഷനിൽ നിന്നും

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാതൽ’ സെറ്റിൽ എത്തി തെന്നിന്ത്യൻ താര സുന്ദരി ജ്യോതിക. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായി എത്തുന്ന സെറ്റിൽ ജ്യോതിക എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ ജ്യോതിക അഭിനയിക്കുന്നത്. എന്നാൽ മലയാളത്തിലേക്ക് ഇങ്ങനെ ഒരു തിരിച്ചു വരവ് നടത്തിയതിൽ തനിക്ക് സന്തോഷം ഉണ്ട് എന്നും പറയുകയാണ് , എന്നാൽ അവിടെ തനിക്ക് ലഭിച്ച സ്വീകരണം അറിയിക്കുയും ചെയ്തു , ജിയോ ബേബി സംവിധാനം ചെയുന്ന ഏഴാമത്ര ചിത്രം ആണ് , ഒക്ടോബർ 20നാണ് ജ്യോതിക- മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ തന്നെ ആണ് ഇപ്പോൾ സിനിമയെ കുറിച്ചുള്ള വാർത്തകളും റിപ്പോർട്ടുകളും ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത് , കാതൽ സിനിമ ലൊക്കേഷനിലെ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , തൃക്കാക്കര ഗ്രാമപഞ്ചായത്തും മൂന്നാം വാർഡ് ഇടതു സ്വതന്ത്ര സ്ഥാനാർഥി മാതു ദേവസിയെ വിജയിപ്പിക്കുക എന്ന ഒരു ഫ്ളക്സ് ബോർഡ് ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , എന്നാൽ പ്രഖ്യാപന സമയം മുതൽ തന്നെ വളരെ അതികം പ്രതീക്ഷകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് , നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു , മമ്മൂട്ടി തന്നെ ആണ് ഈ ചിത്രം നിർമിക്കുന്നത് , മലയാള സിനിമക്ക് വേറിട്ട ഒരു അനുഭവം തന്നെ ആണ് ഈ ചിത്രത്തിലൂടെ നൽക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top