12 വർഷത്തിന് ശേഷം റെക്കോർഡ് മമ്മൂട്ടിക്ക് മാത്രം

Ranjith K V

മമ്മൂട്ടിയും മലയാളികളുടെ പ്രിയ സംവിധായകൻ അമൽ നീരദും ഒന്നിച്ചൊരുക്കിയ ഭീഷ്മപർവം തിയേറ്ററുകളിൽ വലിയ ഒരു വിജയം തന്നെ ആണ് സ്വന്തം ആക്കിയത് , ഏറെ കാത്തിരുന്ന ഈ മാജിക് ടീം അപ്പിനെക്കുറിച്ച് വാചാലരാവുകയാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ. ആരാധകർക്കും പൊതു പ്രേക്ഷകർക്കും കാഴ്ചയുടെ വിരുന്നൊരുക്കിയാണ് ഭീഷ്മ പർവം എത്തിയിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽനിന്നുയരുന്ന അഭിപ്രായം. ചിത്രമിറങ്ങിയതിന് ശേഷം പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ‘എന്തുകൊണ്ട് ഭീഷ്മ പർവം’ എന്ന ചോദ്യത്തിന് പ്രേക്ഷകർ നൽകുന്ന മറുപടി. സോഷ്യൽ മീഡിയയിൽ തരംഗം ആയി മറി കഴിഞ്ഞു ഭീഷ്മ പർവ്വം എന്ന സിനിമ, വളരെ വേഗത്തിൽ തന്നെ90 കോടി നേട്ടത്തിൽ എത്തി എന്ന ഒരു നേട്ടവും ചിത്രത്തിന് ലഭിച്ചു , അതുപോലെ തന്നെ പല റെക്കോർഡുകളും തകർത്തു മമ്മൂക്ക ചിത്രം ഭീഷ്മ പർവ്വം എന്ന സിനിമ

 

 

 

. എന്നാൽ ഇപ്പോൾ മാമൂട്ടിയുടെ ഈ ഭീഷ്മപർവം എന്ന ചിത്രം 2022 ഇയർ ടോപ്പേർ ആയി മാറികഴിഞ്ഞു , എന്നാൽ ഇതിനു മുൻപ് മമ്മൂട്ടിയുടെ പഴശ്ശി രാജ എന്ന ചിത്രം ആണ് ഇയർ ടോപ്പേർ ആയി മാറിയിരിക്കുന്നത് , വർഷങ്ങൾക്കു ഇപ്പുറം വലിയ ഒരു താര നിറയും ആയി മമ്മൂട്ടി ചിത്രം വലിയ ഒരു വിജയത്തിലേക്ക് പോയിരിക്കുകയാണ് , എന്നാൽ ഇത് മലയാള സിനിമക്ക് വലിയ ഒരു നേട്ടം തന്നെ ആണ് , ഈ വർഷം മമ്മൂട്ടിയുടേതായിൽ റിലീസ് ചെയ്തത് 3 സിനിമകൾ ആണ് എന്നാൽ ഇവ മൂന്നൂം വലിയ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങൾ ആണ്,