മോളിവുഡിൽ ട്രെൻഡ് സെറ്റെർ ഇപ്പോഴും ബിലാൽ തിയേറ്ററിൽ ഇനി മാസ്സ് ചിത്രങ്ങൾ

മലയാള സിനിമ കണ്ടു ശീലിച്ച ആക്‌ഷൻ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തതയോടെയായിരുന്നു അമൽ നീരദ് – മമ്മൂട്ടി – ഉണ്ണി ആർ കൂട്ടുകെട്ടിൽ പിറന്ന ‘ബിഗ് ബി’. മമ്മൂട്ടി എന്ന മഹാ നടനെയെയും മലയാള സിനിമയെയും കുറിച്ച് അതുവരെ ഉണ്ടായിരുന്ന മുനിവിധികളെയെല്ല്ലാം അപ്പാടെ തിരുത്തികുറിക്കപ്പെട്ട നാഴികക്കല്ലായിരുന്നു 2007ൽ പുറത്തിറങ്ങിയ ‘ബിഗ് ബി’. മേരി ടീച്ചറുടെയും വളർത്തു മക്കളുടെയും കഥ പറഞ്ഞ ‘ബിഗ് ബി’യിൽ ‘ബിലാൽ’ എന്ന അധോലോക നായകനായി എത്തിയ മമ്മൂട്ടിയുടെ കഥാപാത്രം യുവാക്കളുടെ ഹരമായി മാറുകയും ചെയ്തിരുന്നു.‘ബിഗ് ബി’ പിറന്നിട്ട് ഇന്നേക്ക് 13 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, എന്നാൽ ഇന്നും ഇഷ്ട കഥാപാത്രമായി ‘ബിലാൽ’ തലയെടുപ്പോടെ പ്രേക്ഷകമനസ്സുകളിൽ തുടരുന്നു.

 

 

എന്നാൽ ഈ വർഷം തന്നെ നിരവധി ചിത്രങ്ങൾ ആണ് മമ്മൂട്ടിക്ക് ലഭിച്ചത് വലിയ ഒരു വിജയം തന്നെ ആയിരുന്നു എല്ലാം സിനിമകളും എന്നാൽ ഇപോൾ റിലീസ് ചെയ്യാൻ ഇരിക്കുന്ന നാൻ പകൽ നേരത്തെ മയക്കം എന്ന ചിത്രം വളരെ അതികം വ്യത്യസ്‌തകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , എന്നാൽ മമ്മൂട്ടി ലിജോ ജോസ് ഒന്നിച്ച ഒരു മികച്ച ചിത്രം തന്നെ ആണ് , ott റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം ആണ് എന്നാൽ തിയേറ്ററിൽ ആണ് റിലീസ് ചെയുന്നത് എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഇരുവരും ആദ്യം ആയി ഒന്നിക്കുന്ന സിനിമ എന്ന പ്രതേകത ഈ ചിത്രത്തിന് ഉണ്ട് , അതുപോലെ ഇനി നിരവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,