മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ സംവിധായകൻ തന്നെ ആണ് അൻവർ റഷീദ് , മലയാളത്തിൽ എക്കാലത്തെയും മികച്ച കൂട്ടുകെട്ടിൽ ഒരുങ്ങിയ നിരവധി ചിത്രങ്ങൾ ആണ് ഉള്ളത് എന്നാൽ അതിൽ ഒന്നു തന്നെ ആണ് രാജാമണിക്ക്യം എന്ന സിനിമ വളരെ വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു മമ്മൂട്ടിയും അൻവർ റഷീദ് ഒന്നിച്ച ഒരു സിനിമ തന്നെ ആണ് , വളരെ വലിയ ബോക്സ് ഓഫീസിൽ വലിയ ഒരു തരംഗം സൃഷ്‌ടിച്ച ഒരു സിനിമ , എന്നാൽ ഇപ്പോൾ ആ സിനിമ വളരെ അതികം ശ്രെദ്ധിക്കപെടുന്നു , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ പഴയ കൂട്ടുകെട്ടു വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് ,
എന്നാൽ അൻവർ റഷീദ് സംവിധാനം ചെയുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്നു എന്നും അതുപോലെ ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയുന്നത് അമൽ നീരദ് ആണ് എന്ന റിപോർട്ടുകൾ ആണ് വരുന്നത് . എന്നാൽ മമ്മൂട്ടിയും ആയി ഈ കഥയുടെ കാര്യം സംസാരിച്ചപ്പോൾ മമ്മൂട്ടി ഓക്കേ പറഞ്ഞു എന്നും പറയുന്നു , കോമഡി ട്രാക്കിൽ ഉള്ള ഒരു ആക്ഷൻ ചിത്രം തന്നെ ആണ് അൻവർ റഷീദ് മമ്മൂട്ടിക്ക് ആയി ഒരുക്കിയിരിക്കുന്നത് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല , എന്നാൽ ഈ കാര്യം സോഷ്യൽ മീഡിയയിൽ വലിയ ഒരു ആവേശം തന്നെ ആണ് , രാജമാണിക്യം എന്ന സിനിമ ഉണ്ടാക്കിയ ഒരു പ്രചോദനം തന്നെ ആണ് പ്രേക്ഷകർക്ക് ഈ കൂട്ടുകെട്ടിൽ ഒരു സിനിമ വരണം എന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.