മമ്മൂട്ടിക്ക് കിട്ടും മുമ്പേ പുതിയ ഐ ഫോൺ വാങ്ങിയ മനോജ് കെ ജയൻ്റെ അവസ്ഥ

Ranjith K V

അഭിനയത്തിനപ്പുറം കാറുകളോടും ടെക്നോളജിയോടുമുള്ള മമ്മൂട്ടിയുടെ ഇഷ്ടം പ്രശസ്തമാണ്. കാറുകളുടെയും ഫോണുകളുടെയും ഏറ്റവും പുതിയ ശേഖരം മമ്മൂട്ടിക്ക് സ്വന്തമായുണ്ട്. മമ്മൂട്ടിയുടെ ഫോൺ ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി ഇന്നെത്തിയിരിക്കുകയാണ്. ആപ്പിൾ ഐ ഫോൺ സീരീസിൽ വിപണിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫോൺ ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഐ ഫോൺ സീരീസിൽ പുതിയതായി പുറത്തിറങ്ങിയ ഐ ഫോൺ 14 പ്രോ മാക്സ് ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് ഏകദേശം 1,39,900 രൂപയാണ് ഇന്ത്യയിൽ വരുന്നത്. രണ്ട് വർഷം മുമ്പ് ആപ്പിൾ ഐ ഫോൺ 12 പ്രോ മാക്സ് വിപണിയിലെത്തിയപ്പോഴും മമ്മൂട്ടിയായിരുന്നു ആദ്യം സ്വന്തമാക്കിയിരുന്നത്.

 

എന്നാൽ ഈ കാര്യം നമ്മൾക്ക് എല്ലാവർക്കും അറിയിക്കുന്ന ഒരു കാര്യംതന്നെ ആണ് ആദ്യം ആയി ഇറങ്ങുന്ന എല്ലാ മൊബൈൽ ഫോണുകളും മമ്മൂട്ടി തന്നെ ആണ് എന്ന് എല്ലാവർക്കും അറിയാവുന്നതും ആണ് , എന്നാൽ മമ്മൂട്ടിക്ക് മുൻപ്പ് തന്നെ പുതിയ ഫോൺ വാങ്ങി അത് മമ്മൂട്ടി തന്നെ കൊണ്ട് പോയി കാണിച്ചതിന്റെ വിശേഷങ്ങൾ ആണ് മനോജ് കെ ജയൻ്റെ വാക്കുകളിലൂടെ പറഞ്ഞിരിക്കുന്നത്, പഴശ്ശി രാജയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു ആണ് ആപ്പിളിന്റെയും നോകിയയുടെയും പുതിയ മോഡൽ ഫോണുകൾ ഇറങ്ങുന്നത് , ഇത് ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ മനോജ് കെ ജയാൻ ഇത് കിട്ടുന്നു അതുമായി ആണ് മമ്മൂട്ടിയുടെ അടുത്ത് ചെന്നിട്ടു നടന്ന സംഭവങ്ങളെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,