മമ്മൂട്ടിയോ കമൽഹാസനോ മികച്ചത് ഇരുവരും പരസ്പരം വിലയിരുത്തി പറഞ്ഞത് ഇങ്ങനെ

ഉലകനായകൻ കമലഹാസന്റെ എല്ലാ സിനിമകളും വളരെ വലിയ ഒരു വിജയം തന്നെ ആണ് ഉലക്ക നായകൻ . വലിയ ഒരു ആരാധകർ തന്നെ ആണ് അദ്ദേഹത്തിന് ഉള്ളത് , അഭിനയമികവിലും ജനപ്രീതിയിലും വളരെ അതികം പ്രകീർത്തിക്കപെട്ട മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ അപൂർവം ആയിരിക്കും , തമിഴ് സിനിമയിൽ രജനികാന്തും കമലഹാസനും അടക്കി വാണ ഒരു ലോകം തന്നെ ആണ് തമിഴ് സിനിമ ലോകം, എന്നാൽ ഇരുവരും , എന്നാൽ കഴിഞ്ഞ ദിവസം ആണ് കമലഹാസന്റെ പിറന്നാൾ ആണ് കഴിഞ്ഞ ദിവസം നടന്നത് , എന്നാൽ അഭിനയ മികവിൽ തനിയ്ക്ക് ഒത്ത എതിരാളി ആണ് മമ്മൂട്ടി എന്നു വീക്ഷിച്ചിരുന്ന നടൻ കൂടി ആണ് കമലഹാസൻ ,

 

 

എന്നാൽ മമ്മൂട്ടിയുടെ അഭിനയ മികവിനെ കുറിച്ചും ആണ് പറയുന്നത് , എന്നാൽ കമൽ ഹസൻ മമ്മൂട്ടിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ആരാധകരും പ്രേക്ഷകരും ഒരുപോലെ ഏറ്റടുക്കുന്നത് തനിക് ഒപ്പം നിൽക്കുന്ന ഒരു കലാകാരൻ തന്നെ ആണ് എന്നും പറയുന്നു , മമ്മൂട്ടി പോലെ ഒരു നടൻ തമിഴ് സിനിമകൾ ചെയ്യണം എന്ന് തന്നെ ആണ് പറയുന്നത് , എന്നാൽ കമലഹാസനെ കുറിച്ചും മമ്മൂട്ടി പറഞ്ഞു രംഗത്ത് എത്തിയതും ആണ് , കമലഹാസനെ കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആയിരുന്നു തമിഴ് ആരാധകർ വലിയ ഒരു ആവേശത്തിൽ തന്നെ ആണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,