Articles

ബി ഉണികൃഷ്ണന് രക്ഷകനായി വീണ്ടും മമ്മൂട്ടി എത്തുന്നു

ആറാട്ടു എന്ന സിനിമയുടെ പരാജയത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രം ആണ് ക്രിസ്റ്റഫർ , പ്രേക്ഷകരെ ത്രസിപ്പിക്കാൻ പോലീസ് വേഷത്തിൽ വീണ്ടും മമ്മൂക്കയെത്തുന്നു. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു .മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ക്രിസ്റ്റഫർ. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ക്രിസ്റ്റഫർ.

 

 

എന്നാൽ ആറാട്ടു എന്ന ചിത്രത്തിന്റെ പരാജയത്തെ രക്ഷിക്കാൻ ആയി ആണ് മമ്മൂട്ടിയെ നായകനാക്കി ഇങ്ങനെ ഒരു ചിത്രം ഒരുക്കുന്നത് , ഉദയകൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് , എന്നാൽ ആറാട്ട് എന്ന സിനിമയുടെ തിരക്കഥയിൽ ഉണ്ടായ പിഴവ് എല്ലാം ക്രിസ്റ്റഫർ എന്ന ചിത്രത്തിലൂടെ മാറ്റി എടുക്കും എന്ന റിപോർട്ടുകൾ ആണ് വരുന്നത് , ചിത്രം വളരെ വലിയ ഒരു കാൻവാസിൽ ആണ് ഒരുങ്ങുന്നത് , എന്നാൽ ഈ കാര്യം തന്നെ ആണ് സോഷ്യൽ മീഡിയയിൽ പറഞ്ഞു ആരാധകർ വരുന്നത് ബി ഉണ്ണികൃഷ്ണന് രക്ഷകനായി വീണ്ടും മമ്മൂട്ടി എത്തുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top