Articles

ക്രിസ്റ്റഫർ ചില്ലറകളിയല്ല ഉണികൃഷ്ണന്റെ മാസ്സ് ചിത്രം

സിനിമാ ചിത്രീകരണം ചുരുങ്ങിയ ദിവസങ്ങളിലേക്ക് ഒതുങ്ങുന്ന കാഴ്ച്ചയിൽ നിന്നും വ്യത്യസ്തമായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ക്രിസ്റ്റഫർ’ . 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ഷെഡ്യൂൾ നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്നതിൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസാണ്.
കേരളത്തിലെ 56 ലൊക്കേഷനുകളിൽ ചിത്രീകരിച്ച ചിത്രത്തിലെ തന്റെ ഭാഗങ്ങൾ ഒരാഴ്ച മുമ്പ് മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം ആദ്യ ലോക്ക്ഡൗൺ സമയത്ത് മോഹൻലാലിനെ നായകനാക്കി ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു.

 

 

കോവിഡ് നിയന്ത്രണങ്ങൾ കാരണം രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളിൽ നടക്കുന്ന കഥയുള്ള ക്രിസ്റ്റഫറിന്റെ ചിത്രീകരണം നേരിടാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ആറാട്ടുമായി മുന്നോട്ട് പോകാൻ മോഹൻലാൽ തീരുമാനിച്ചു.എന്നാൽ ഈ ചിത്രം വളരെ അതികം വ്യത്യസ്തത നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , ക്രിസ്റ്റഫർ എന്ന ചിത്രം മമ്മൂട്ടിയുടെ ഏറ്റവും മുതൽ മുടക്കുള്ള ഒരു ചിത്രം തന്നെ ആണ് , ‘ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്, വലിയ ഒരു പ്രതീക്ഷയോടെ കാത്തിരിക്കുയാണ് ഒരു ചിത്രം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top