മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.മണിമുഴക്കം എന്ന താരം തുറന്ന് പറയാറുമുണ്ട്.
ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട് സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ എന്നാൽ ഇപ്പോൾ ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നിർമ്മാതാവ് മാനോജ് രാംസിങ്ങ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ശ്രീനിവാസൻ എപ്പോൾ ആശുപത്രിയിലാകുന്നോ അപ്പോൾ മമ്മൂട്ടി അവിടെ എത്തുമെന്നാണ് മാനോജ് രാംസിങ്ങ് പറഞ്ഞത്.ശ്രീനിവാസൻ ആശുപത്രിയിലാകുമ്പോഴേല്ലാം മമ്മൂട്ടി അവിടെ എത്തും.
അദ്ദേഹത്തിന് ആശുപത്രിയിലേയ്ക്ക് വിളിച്ചാൽ എല്ലാം വിവരവും അറിയാൻ സാധിക്കും അല്ലെങ്കിൽ ശ്രീനിവാസന്റെ മക്കളെയോ ഭാര്യയെയോ വിളിച്ചാൽ വിവരമറിയാം.ഇതൊന്നുമല്ലെങ്കിൽ അദ്ദേഹത്തിന് ആരോഗ്യ മന്ത്രിയുമായി ബന്ധപ്പെട്ടാൽ കറക്ടായിട്ടുള്ള ഡിറ്റയ്ൽസ് അറിയാം.പക്ഷെ അദ്ദേഹം അങ്ങനെ ചെയ്യില്ല. അദ്ദേഹം നേരിട്ട് വന്ന് തന്നെ വന്ന് വിവരമറിയും. പറ്റുമെങ്കിൽ ശ്രിനീവാസനോട് നേരിട്ട് സംസാരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. പഴയ സ്നേഹം അന്നും അതുപോലെ കൊണ്ടു നടക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു പബ്ലിസിറ്റി ആഗ്രഹിക്കുന്ന മനുഷ്യനല്ല അദ്ദേഹം. പലരും പലതും പറയും. പക്ഷേ മമ്മൂട്ടി എന്ന വ്യക്തിയേ നേരിട്ട് കണ്ടിട്ടും അദ്ദേഹത്തിന്റെ സ്നേഹം അടുത്തറിഞ്ഞിട്ടുമുള്ള വ്യക്തിയാണ് താൻ.എന്നാണ് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,