Articles

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിച്ചു മമ്മൂട്ടിചെയ്തത്

അന്ന് മമ്മൂട്ടി ഫാൻ എന്നെ തെറി വിളിച്ചു , എനിക്ക് എതിരെ നിരവധി മോശം ആയ വാർത്തകൾ ഉയരുകയും ചെയ്തു , എന്നാൽ പിന്നിട് മമ്മൂട്ടി ചിത്രത്തിൽ തന്നെ അഭിനയിക്കാൻ ചാൻസ് ലഭിക്കുകയും ചെയ്‌തു എന്ന് പറയുകയാണ് പാർവതി . നടൻ മമ്മൂട്ടി നായകനായെത്തിയ കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ നടി പാർവതി രംഗത്തെത്തിയത് 2017-ൽ ആണ്. ആ വർഷത്തെ ഐഎഫ്എഫ്കെ വേദിയിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് സിനിമയുടെ പേര് എടുത്തുപറഞ്ഞ് പാർവതി വിമർശിക്കുകയുണ്ടായത്. ഇത് ഏറെ ചർച്ചയായതോടെ താൻ ചോദ്യം ഉയർത്തിയത് ആ സിനിമയുടെ സംവിധായകനോനും കഥാകൃത്തിനോടും നിർമ്മാതാവിനോടുമാണെന്ന് നടി വ്യക്തമാക്കിയിരുന്നു.

 

 

ഇപ്പോഴിതാ 5 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പാർവതിയും ഒന്നിച്ചഭിനയിക്കുന്ന പുഴു എന്ന സിനിമ മെയ് 13ന് ഒടിടി റിലീസായി എത്തുകയാണ്. തനിക്ക് അന്നും ഇന്നും മമ്മൂട്ടിയുമായി യാതൊരു പ്രശ്നവുമില്ലെന്ന് നടി പറഞ്ഞത് ആണ് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് തന്നെ ആണ് സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ആണ് അതുപോലെ മമ്മൂട്ടി ആരാധകരും രംഗത്ത് വന്നത് എന്നാൽ അതിനു എല്ലാം പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് പാർവതി , സിനിമയെ കുറിച്ചും അതിൽ അഭിനയിച്ച മമ്മൂട്ടിയെ കുറിക്കും അതിലെ കഥാപാത്രത്തെ കുറിച്ചും പരാമർശിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top