Articles

മമ്മൂട്ടിക്ക് ഇടിച്ച് പൊളിക്കാൻ ആഢംബരകാർ കൊടുത്ത യുവാവിൻ്റെ അവസ്ഥ

നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം ‘റോഷാക്കിന്റെ’ പുതിയ പോസ്റ്റർ പുറത്ത്. മരത്തിൽ ഇടിച്ചുകയറിയ കാറിലിരുന്ന് കാപ്പി കുടിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.എന്നാൽ ഈ രംഗങ്ങൾ എല്ലാം ചിത്രീകരിക്കുന്ന സമയത്തെ ചിത്രീകരണ രംഗങ്ങൾ എല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് .മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ കാറും ആയി മാമൂട്ടി ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,

 

 

എന്നാൽ സിനിമ കണ്ടവർക്ക് അറിയാം ആ ചിത്രത്തിൽ ആദ്യ അവസാനം വരെ മമ്മൂട്ടിയുടെ കൂടെ ആ കാർ ഉണ്ടായിരുന്നു , എന്നാൽ ഇപ്പോൾ ആ കാർ തന്നെ ആണ് പ്രേക്ഷകരുടെ മനസ് കീഴടക്കിയിരിക്കുന്നത് , എത്തുന്നു മുൻപും ഈ കാർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ആ കാറിൽ ഇരുന്നു മമ്മൂട്ടി ചായ കുടിക്കുന്ന ഒരു പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ആണ് , എന്നാൽ ഈ കാറിനെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ , എന്നാൽ ഈ കാർ ഷൂട്ടിങ്ങിനു ആയി വിദേശത്തു നിന്നും കൊണ്ട് വരൻ ആയിരുന്നു തീരുമാനം എന്നാൽ പിന്നട് ആ കാർ വരാതെ ആവുകയും നാട്ടിൽ നിന്നും ആണ് ഈ കാർ കിട്ടിയത് ഏതാനും പറയുകയാണ് , സിനിമയിലെ നായകനോളം പ്രധാനിയും ഉള്ള ഒരു വാഹനം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

മമ്മൂട്ടിക്ക് ഇടിച്ച് പൊളിക്കാൻ ആഢംബരകാർ കൊടുത്ത യുവാവിൻ്റെ അവസ്ഥ
To Top