ദുൽഖറിനെ കൈവിടാതെ കരൺ പുതിയ ചിത്രം ഒരുക്കുന്നു

Ranjith K V

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ചുപ്പിന് റിലീസിൻറെ രണ്ടാം ദിനവും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം. മൾട്ടിപ്ലെക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം ദേശീയ ചലച്ചിത്ര ദിനമായി ആചരിച്ച 23 നായിരുന്നു ചിത്രത്തിൻറെ റിലീസ്.പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ നൽകിയ കണക്ക് പ്രകാരം 3.06 കോടി ആയിരുന്നു ചിത്രത്തിൻറെ ഇന്ത്യൻ ഓപണിംഗ് കളക്ഷൻ. അതുപോലെ തന്ന സീത രാമം ഇനി ചിത്രങ്ങളിലൂടെയും വളരെ അതികം പ്രേക്ഷകപ്രശംസ നേടിയ ഒരു നായകൻ ആയിരുന്നു ദുൽഖുർ എന്നാൽ ഇപ്പോൾ ദുൽഖുറിന്റെ കൂടെ കൂടിയിരിക്കുകയാണ് തെലുങ്കിലെ പ്രസ്ഥ നിർമാതാവ് കരൺ ജോഹർ.

 

 

ഹിന്ദിയിൽ ഇതുവരെ മൂന്ന് ചിത്രങ്ങൾ ആണ് ദുൽഖുർ ചെയ്തിട്ടുളത് എന്നാൽ നാലാമത്തെ ചിത്രം ധർമ പ്രൊഡക്ഷന്റെ ബാനറിൽ കരൺ ജോഹർ നിർമിക്കും എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഇതിനു മുൻപ്പ് കരൺ ലൈഗർ എന്ന ചിത്രം നിർമിച്ചതും ആണ് എന്നാൽ തന്റെ അടുത്ത സിനിമ ദുൽഖുറിനെ തന്നെ ആണ് എന്നാണ് റിപോർട്ടുകൾ പാൻ ഇന്ത്യൻ തരാം ആയി മാറിയ ഒരാൾ തന്നെ ആണ് ദുൽഖുർ , എന്നാൽ ഉടൻ തന്നെ സിനിമ ചെയ്യും എന്ന റിപ്പോർട്ടുകളും വന്നിരുന്നു ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതും സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,