മലയാള കലണ്ടറിലെ ആദ്യ വർഷം കൊല്ല വർഷമാണ് ചിങ്ങം. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള നിരവധി മലയാളികൾ ചിങ്ങം 1 മലയാള പുതുവർഷമായി ആഘോഷിക്കുന്നു. 2022 -ലെ മലയാളം പുതുവർഷം ഓഗസ്റ്റ് 17 -നാണ് തുടക്കമിടുന്നത്. ഒരു പുതുവർഷാരംഭം തന്നെ ആണ് മലയാള സിനിമക്കും ,മലയാള സിനിമ പ്രേമികൾക്ക് വളരെ അതികം സന്തോഷം നൽകുന്ന ഒരു കാര്യം താനെന്ന ആണ് ഈ വരുന്ന ദിവസങ്ങളിൽ വരൻ പോവുന്നത് , പുതിയ സിനിമയുടെ പ്രഖ്യാപനവും ആയി ഈ വർഷത്തെ ഒരുങ്ങുന്നു ,
അതിൽ ഒന്നാണ് മമ്മൂട്ടി നായകനായി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം ഉണ്ടാവും അതുപോലെ തന്നെ മോഹൻലാലിനെ മോൺസ്റ്റർ എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ഉണ്ടാവും മോഹൻസ്റ്റർ റിലീസ് തീയതി പുതിയ സിനിമയുടെ അന്വൻസ്മെന്റ് , അതുപോലെ തന്ന ആന്റണി പെരുമ്പാവൂര് സോഷ്യൽ മീഡിയയിൽ പറഞ്ഞതും ആണ് ചിങ്ങം 1 ന് ഉണ്ട് എന്ന് ആണ് പറയുന്നത് ഉണ്ണിമുകുന്ദൻ ചിത്രമാ പൃഥ്വിരാജ് ചിത്രത്തിന്റെയും പര്യകയ്പാണവും ഉണ്ടാവും എന്നാണ് പറയുന്നത് , അതുപോലെ നിരവധി ചിത്രങ്ങൾ ആണ് ഇനി ഒരുങ്ങാൻ ഇരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/qtEX8ECLNZY