Articles

മാളവികക്ക് ഇതിപ്പോ കിട്ടിയത് എട്ടിന്റെ പണി വീഡിയോ വൈറൽ

ചെറിയ വേഷങ്ങളിൽ ആണെന്ക്കിൽ പോലും മലയാള സിനിമയിൽ ഒരു ശ്രദ്ധേയമായ വേഷങ്ങൾ ചെയുന്ന ഒരാൾ ആണ് മാളവികമേനോൻ , അതുപോലെ തന്നെ മലയാള സിനിമയിൽ സജീവം ആയികൊണ്ടിരിക്കുന്ന ഒരു തരാം കൂടി ആണ് മാളവികമേനോൻ. എന്നാൽ സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും ഫോട്ടോ ഷൂട്ടിലെ തരാം വലിയ ശ്രെദ്ധ നേടുന്നതും ആണ് , എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ ചിത്രം ആയ ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ തരാം ഉണ്ട് അതിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു പരുപാടിയിൽ മാളവികക്ക് നടന്ന ഒരു അബദ്ധം ആണ് സോഷ്യൽ മീഡിയയിൽ ചേർച്ച ചെയ്യുന്നത് , എല്ലാ സോഷ്യൽ മീഡിയ ചാനലുകളിൽ വലിയ ഒരു ചർച്ച തന്നെ ആയിരുന്നു ,

 

ഈ ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു പരുപാടിയിൽ തരാം ധരിച്ച വസ്ത്രത്തെ കുറിച്ച് ആണ് കൂടുതൽ ആയി ചർച്ച ചെയ്യപ്പെട്ടത് , വളരെ ഷോർട് ഡ്രസ്സ് ആണ് മാളവിക മേനോൻ ഇട്ടു വന്നത് എന്നാൽ അതിൽ നടി ഒട്ടും കംഫോട് അല്ലായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത് , വീഡിയോകളും ചിത്രങ്ങളും അതിനു വലിയ രീതിയിൽ പ്രചരിച്ചിരുന്നു , എന്നാൽ നടിയുടെ വസ്ത്രധാരണം വളരെ മോശം ആയി ചിത്രീകരിക്കുകയും ചെയ്തു , കുടുത്ത നടി ചാക്കോച്ചന് ഒപ്പം വൈറൽ ഡാൻസിന് ചുവടു വെക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക

To Top