ലൂസിഫർ തെലുങ്കിൽ ഇനി ഭീഷ്മ പർവ്വം റീമാകെ ചെയ്യും

മോഹൻലാൽ പൃതരാജ് ചിത്രം ലൂസിഫർ ചിത്രം തെലുങ്ക് റീമാകെ ചെയ്തത് വലിയ വാർത്തകൾ തന്നെ ആയിരന്നു , എന്നാൽ തെലുങ്കിൽ റീമാകെ ചെയ്തു ഗോഡ്ഫാദർ തീയേറ്ററുകളിൽ വാൻ പാരാചയം ആയിരുന്നു , മലയാളത്തിൽ മോഹൻലാൽ നായകനായ ലൂസിഫർ തെലുങ്കിൽ ചിരം ജീവി ആണ് നായകവേഷത്തിൽ എത്തിയത് , നിരവധി പരാമര്ശനങ്ങൾ ആണ് ഈ ചിത്രം നേരിട്ടത് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം മലയാളത്തിൽ നിന്നും ഒരു ചിത്രം കൂടി തെലുങ്കിലേക്ക് റീമാകെ ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് , മോഹൻലാൽ ചിത്രം തന്നെ ആണ് തെലുങ്കിലേക്ക് റീമാകെ ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് പറയുന്നത് ,

 

 

എന്നാൽ സോഷ്യൽ മീഡിയയിൽ ഈ നാടാണ് എതിരെ ശക്തം ആയ രീതിയിൽ പ്രതിക്ഷേധം ഏർപ്പെടുത്തിയിരിക്കുകയാണ് പ്രേക്ഷകർ . എന്നാൽ ഈ ചിത്രം തെലുങ്കിൽ കണ്ട എല്ലാ മലയാളികളും വലിയ ഷോക്കിൽ ആണ് ഇപ്പോൾ . വളരെ രസകരം ആയ കമന്റുകളും സോഷ്യൽ മീഡിയയിൽ വരുന്നു , എന്നാൽ അതിനെ കുറിച്ച് പറയുകയാണ് ഒരു സിനിമ നിരൂപകൻ , എന്ന ഇങ്ങനെ ഒരു സിനിമ വേണ്ടായിരുന്നു എന്നാണ് പറയുന്നത് , എന്നാൽ സിനിമയെ കുറിച്ചും അതിൽ അഭിനയിച്ച നടന്മാരെ കുറിച്ചും ആണ് ഇപ്പോൾ ആരാധകർ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,