Articles

നവംബർ മാസം ഈ നാളുകാർക്ക് ലോട്ടറി ഭാഗ്യം

2021 നവംബർ മാസം ജ്യോതിഷപരമായി നിങ്ങൾക്ക് എങ്ങനെ എന്ന് നോക്കാം. മേടം മുതൽ പന്ത്രണ്ട് രാശികളിൽ പെട്ടവരുടെ നവംബർ മാസം ഈ നാളുകാർക്ക് ഒരു സന്തോഷവാർത്ത കേൾക്കും ജീവിതത്തിൽ പല പ്രശനങ്ങളിൽ നിന്നും രക്ഷ നേടാനും കഴിയും ലോട്ടറി ഭാഗ്യം വന്നു ചേരാൻ സാധ്യത ഏറെ ആണ് , മേട രാശിക്ക് ഈ മാസം പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തികമായി മന്ദത അനുഭവപ്പെടും. ഇടവം രാശിക്ക് അനുകൂലമായ മാറ്റങ്ങൾ പലതുമുണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ വന്നുചേരും. ചിങ്ങ രാശിക്ക് പലവിധ കാര്യതടസ്സങ്ങൾ വരാം. വൃശ്ചിക രാശിക്ക് അപ്രതീക്ഷിതമായ തടസ്സങ്ങൾ,

 

 

ബുദ്ധിമുട്ടുകൾ ഇവ ഉണ്ടായേക്കാം. ഓരോ രാശിക്കും ഈ മാസം എങ്ങനെ എന്ന് നോക്കാം.
പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തികമായി മന്ദത അനുഭവപ്പെടും. പുതിയ തൊഴിലിനു ശ്രമിക്കുന്നത് ഫലപ്രദമാവാൻ കാലതാമസമെടുക്കും. വിദേശ വാസവും വാഹനം വാങ്ങാൻ ഭാഗ്യം ഉണ്ടാവും വളരെ മികച്ച രീതിയിൽ ഉള്ള ദാമ്പത്യം തന്നെ ആയി തീരും , ഉദ്യോഗസ്ഥർക്ക് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന പഠനപുരോഗതിയുണ്ടാകും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു കഴിയും. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാകുന്നതിനിടയുണ്ട്. സമഗ്രമായി സൂര്യരാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top