Articles

35 ലക്ഷം രൂപ വരെ വ്യക്തികത വായ്പ ലഭിക്കും

വായ്‌പ്പാ എടുക്കാത്തവർ ആയി ആരും തന്നെ ഇല്ല ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എല്ലാവരും വായ്‌പ്പാ എടുക്കുന്നവർ ആയിരിക്കും , വ്യക്തിഗത വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറ്റവും ഗുണകരമായ വായ്പയാണ് കേരള ഗ്രാമീൺ ബാങ്ക് നൽകുന്നത്.ഏത് ആവശ്യങ്ങൾക്കും ഈയൊരു വായ്പ പ്രയോജനപ്പെടുത്താം. ബിസിനസ് ആവശ്യങ്ങൾ സംരംഭങ്ങൾ തുടങ്ങുന്നതിന് എന്നിങ്ങനെയുള്ള മറ്റു പല ആവശ്യങ്ങൾക്കും ഈ വായ്പ പ്രയോജനപ്പെടുത്താം.കേരള ഗ്രാമീണ ബാങ്കുകൾ ആകർഷണീയമായ പലിശ നിരക്കുകൾ നൽകുന്ന വായ്പകൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചു വരുന്നത്.

.

 

15 വർഷമാണ് തിരിച്ചടവ് കാലാവധി. ഗ്രാമീണ ഈസി ലോൺ എന്നാണ് ഇയൊരു വായ്പ പദ്ധതിയുടെ പേര്.ശമ്പളകാർക്ക്, ബിസിനസുകാർക്ക്, കർഷകർക്ക്, വിദേശ ഇന്ത്യക്കാർക്ക്, മറ്റ് വരുമാനക്കാർക്ക് എന്നിവർക്കാണ് ഈയൊരു വായ്പ അനുവദിച്ചു നൽകുന്നത്. ഭൂമി പണയത്തിന് 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.ഒരു മാസത്തിൽ 1105 രൂപ ഒരു ലക്ഷത്തിന് എന്ന രീതിയിലാണ് പലിശ നിരക്ക്. നല്ല സിവിൽ സ്കോർ ഇല്ല എങ്കിൽ ഒരു ബാങ്കിൽ നിന്നും നല്ല വായ്പകൾ ലഭിക്കുകയില്ല എന്ന കാര്യം ശ്രദ്ധിക്കണം. സിവിൽ സ്കോർ 700 ന് മുകളിലാണെങ്കിൽ എളുപ്പത്തിൽ തന്നെ വായ്പ ലഭിക്കും. വായ്പ്പയെ കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top